Tag: V Kunjikrishnan
എഴുത്തുകാരൻ വിഎസ്. അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത്; പരാതി നൽകി
കണ്ണൂർ: എഴുത്തുകാരൻ വിഎസ്. അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത്. കണ്ണപുരത്തെ വീടിന് മുന്നിലാണ് റീത്ത് കണ്ടത്. സിപിഎം പുറത്താക്കിയ മുൻ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്‌ണൻ എഴുതിയ പുസ്‌തകം ഏറ്റുവാങ്ങിയത് വിഎസ്. അനിൽകുമാർ...
ധൻരാജ് രക്‌തസാക്ഷി ഫണ്ട്; കണക്കുകൾ പുറത്തുവിടുമെന്ന് സിപിഎം
കണ്ണൂർ: ധൻരാജ് രക്‌തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തുവിടുമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ. രാഗേഷ്. ഫെബ്രുവരി ആറിനാകും വാർത്താസമ്മേളനം നടത്തി കണക്കുകൾ വ്യക്‌തമാക്കുക. കണക്ക് പുറത്തുവിടണമെന്ന് സംസ്‌ഥാന നേതൃത്വം നിർദ്ദേശം...
വി. കുഞ്ഞികൃഷ്‌ണന്റെ പുസ്‌തക പ്രകാശനം; പോലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി
കൊച്ചി: വി. കുഞ്ഞികൃഷ്‌ണന്റെ പുസ്‌തക പ്രകാശനത്തിന് പോലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്. പോലീസ് സംരക്ഷണം തേടി കുഞ്ഞികൃഷ്‌ണൻ ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു. ഫെബ്രുവരി നാലിന് പയ്യന്നൂർ ഗാന്ധി സ്‌ക്വയറിൽ വെച്ചാണ് പുസ്‌തക...
‘കടുത്ത അച്ചടക്ക ലംഘനമെന്ന് സിപിഎം’; വി. കുഞ്ഞികൃഷ്‌ണൻ പുറത്തേക്ക്
കണ്ണൂർ: ധൻരാജ് രക്‌തസാക്ഷി ഫണ്ടിൽ തിരിമറി നടത്തിയെന്ന ഗുരുതര വെളിപ്പെടുത്തൽ നടത്തിയ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്‌ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനം. കുഞ്ഞികൃഷ്‌ണൻ കടുത്ത...
‘ധൻരാജ് രക്‌തസാക്ഷി ഫണ്ടിൽ തിരിമറി, എംഎൽഎ ഉൾപ്പടെയുള്ളവർ തട്ടിയെടുത്തു’
കണ്ണൂർ: ധൻരാജ് രക്‌തസാക്ഷി ഫണ്ടിൽ തിരിമറി നടത്തിയെന്ന ഗുരുതര വെളിപ്പെടുത്തലുമായി സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്‌ണൻ. പയ്യന്നൂർ എംഎൽഎ ടിഐ. മധുസൂദനൻ ഉൾപ്പടെയുള്ളവർ ഫണ്ട് തട്ടിയെടുത്തുവെന്നാണ് വെളിപ്പെടുത്തൽ. ഫണ്ട്...

































