Tag: v sivankutty
സംസ്‌ഥാനത്ത് തൊഴിലില്ലായ്‌മ രൂക്ഷം; മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി കാലത്തും സംസ്‌ഥാനത്ത് തൊഴിലില്ലായ്‌മ രൂക്ഷമെന്ന് മന്ത്രി വി ശിവന്‍കുട്ടി നിയമസഭയില്‍. നേരത്തെ ഉള്ളതിനേക്കാള്‍ പതിനൊന്ന് ശതമാനമാണ് തൊഴിലില്ലായ്‌മ വര്‍ധിച്ചത്. കോവിഡിന് മുന്‍പ് തൊഴിലില്ലായ്‌മ നിരക്ക് 16.3 ശതമാനം ആയിരുന്നു....