Mon, Apr 29, 2024
37.5 C
Dubai
Home Tags V sivankutty

Tag: v sivankutty

സ്‌കൂൾ തുറക്കൽ വൈകും; സുപ്രീം കോടതി വിധി നിർണായകമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ സ്‌കൂളുകൾ തുറക്കുന്നത് വൈകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ പ്ളസ് വൺ പരീക്ഷ മാറ്റിവെച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ്‌ ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പ്രതികരണം. സ്‌കൂൾ തുറക്കൽ...

വിദ്യാകിരണം പാതിവഴിയിൽ; പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ നിർദ്ദേശം

തിരുവനന്തപുരം: കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്തെ ശാക്‌തീകരിക്കുന്നതിനായി സംസ്‌ഥാന സർക്കാർ നടപ്പാക്കുന്ന വിദ്യാകിരണം പദ്ധതിയുടെ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നൽകി. സ്‌കൂൾ, തദ്ദേശസ്വയംഭരണ, ജില്ലാതല കമ്മിറ്റികളുടെ പ്രവർത്തനം ഊർജിതമാക്കണമെന്നാണ് നിർദ്ദേശം. വിദ്യാഭ്യാസ...

മന്ത്രി വി ശിവൻകുട്ടിയെ ‘തറഗുണ്ട’യെന്ന് വിളിച്ച് കെ സുധാകരൻ

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ ആക്ഷേപിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. വി ശിവൻകുട്ടി 'തറ ​ഗുണ്ട'യാണ് എന്ന് സുധാകരൻ ആരോപിച്ചു. ആഭാസത്തരം മാത്രം കൈവശമുള്ള ആൾ. ശിവൻകുട്ടിക്ക് അർഹതപ്പെട്ടത് ​ഗുണ്ടാപ്പട്ടമാണെന്നും...

പ്‌ളസ്‌ വൺ പ്രവേശനം; കുട്ടികൾ കുറവായതിനാൽ സീറ്റ് വർധന ആവശ്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: പ്‌ളസ്‌ വൺ പ്രവേശനത്തിന് കുട്ടികൾ കുറവായതിനാൽ സീറ്റ് വർധന ആവശ്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കഴിഞ്ഞ തവണ പ്രവേശനം നേടിയ അത്രയും കുട്ടികൾക്കുള്ള സീറ്റ് ഇത്തവണയും ഉണ്ടെന്നാണ് സർക്കാർ പറയുന്നത്....

ശിവൻകുട്ടിയുടെ രാജിക്കായി പ്രതിപക്ഷം; നിയമസഭക്ക് അകത്തും പുറത്തും പ്രതിഷേധം ശക്‌തം

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ മന്ത്രി വി ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്‌തമാക്കുകയാണ് പ്രതിപക്ഷം. നിയമസഭക്ക് പുറത്തും പ്രതിഷേധം കടുപ്പിച്ച് സർക്കാരിനെ പ്രതിരോധത്തിലാക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. രാവിലെ പത്ത് മണിക്ക് കോൺഗ്രസിന്റെ...

സംസ്‌ഥാനത്ത് തൊഴിലില്ലായ്‌മ രൂക്ഷം; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി കാലത്തും സംസ്‌ഥാനത്ത് തൊഴിലില്ലായ്‌മ രൂക്ഷമെന്ന് മന്ത്രി വി ശിവന്‍കുട്ടി നിയമസഭയില്‍. നേരത്തെ ഉള്ളതിനേക്കാള്‍ പതിനൊന്ന് ശതമാനമാണ് തൊഴിലില്ലായ്‌മ വര്‍ധിച്ചത്. കോവിഡിന് മുന്‍പ് തൊഴിലില്ലായ്‌മ നിരക്ക് 16.3 ശതമാനം ആയിരുന്നു....
- Advertisement -