Tag: Vanitha Varthakal
പായ്‌വഞ്ചിയിൽ 40,000 കിലോമീറ്റർ, സമുദ്ര പരിക്രമണം പൂർത്തിയാക്കി ദിൽനയും രൂപയും
'നാവിക സാഗർ പരിക്രമ' രണ്ടാം പതിപ്പിന്റെ ഭാഗമായുള്ള സമുദ്ര പരിക്രമണം പൂർത്തിയാക്കി ദിൽനയും രൂപയും. പായ്‌വഞ്ചിയിൽ എട്ടുമാസം കൊണ്ട് 40,000 കിലോമീറ്റർ ദൂരം സാഹസികമായി താണ്ടിയാണ് കോഴിക്കോട് പറമ്പിൽ ബസാർ സ്വദേശി ലഫ്....
ബ്രിട്ടനിലെ ആദ്യ മലയാളി വനിതാ ‘കമേഴ്‌സ്യൽ പൈലറ്റ്’; നേട്ടം കൈവരിച്ച് സാന്ദ്ര ജെൻസൺ
ബ്രിട്ടനിലെ ആദ്യ മലയാളി വനിതാ 'കമേഴ്‌സ്യൽ പൈലറ്റ്' എന്ന നേട്ടം കൈവരിച്ചിരിക്കുകയാണ് 23-കാരിയായ കേംബ്രിജ് സ്വദേശിനി സാന്ദ്ര ജെൻസൺ. 21ആം വയസിൽ കമേഴ്‌സ്യൽ പൈലറ്റ് ലൈസൻസ് നേടിയ സാന്ദ്ര, രണ്ടുവർഷം കൊണ്ട് A320യിൽ...
ഹെയർ ഓയിൽ വിറ്റ് സമ്പാദിച്ചത് 34 കോടി; വിജയത്തേരിൽ എറിം കൗർ
പുതിയ സംരംഭങ്ങൾ തുടങ്ങി വിജയങ്ങൾ കൈവരിച്ച ഒട്ടേറെപ്പേർ നമുക്ക് ചുറ്റുമുണ്ട്. അത്തരത്തിൽ ഹെയർ ഓയിൽ വിൽപ്പന നടത്തി ജീവിതത്തിൽ വിജയക്കൊടി പാറിച്ച ലണ്ടനിൽ സ്‌ഥിര താമസക്കാരിയായ ഇന്ത്യൻ വംശജയാണ് ഇന്ന് സോഷ്യൽ മീഡിയകളിലടക്കം...
ഐഒസി തലപ്പത്തേക്ക് ആദ്യമായി ഒരു വനിത; ചരിത്രം കുറിച്ച് കിർസ്‌റ്റി കോവൻട്രി
രാജ്യാന്തര ഒളിമ്പിക് സമിതിയുടെ (ഐഒസി) തലപ്പത്തേക്ക് ഇതാദ്യമായി ഒരു വനിത എത്തുന്നു. സിംബാംബ്‌വെയ്‌ക്കാരി കിർസ്‌റ്റി കോവൻട്രിയാണ് ഗ്രീസിൽ നടക്കുന്ന ഐഒസി സെഷനിൽ അടുത്ത പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ 131 വർഷം പിന്നിടുന്ന രാജ്യാന്തര...
ഇത് വിഴിഞ്ഞത്തെ പെൺപുലികൾ; ചരിത്രം സൃഷ്‌ടിച്ച് വനിതാ ക്രെയിൻ ഓപ്പറേറ്റർമാർ
ചരിത്രം സൃഷ്‌ടിച്ച് വിഴിഞ്ഞം തുറമുഖത്തിലെ വനിതാ ക്രെയിൻ ഓപ്പറേറ്റർമാർ. ഈ വനിതാ ദിനത്തിലും സ്‌ത്രീ ശാക്‌തീകരണത്തിന്റെ തിളങ്ങുന്ന മാതൃകയായിരിക്കുകയാണിവർ. വിഴിഞ്ഞം സ്വദേശികളായ ഏഴ് പേർ ഉൾപ്പടെ ഒമ്പത് വനിതാ ഓപ്പറേറ്റർമാരാണ് തുറമുഖത്തിലെ യാർഡ്...
സർക്കാർ ആശുപത്രിയിൽ മെഡിക്കൽ ഓഫീസറായി കന്യാസ്‌ത്രീ; സംസ്‌ഥാനത്ത് ആദ്യം
മറയൂർ: സർക്കാർ ആശുപത്രിയിലെ മെഡിക്കൽ ഓഫീസറായി ഒരു കന്യാസ്‌ത്രീ. സംസ്‌ഥാനത്ത് ആദ്യമായാണ് ഒരു കന്യാസ്‌ത്രീ ഈ ചുമതലയിൽ എത്തുന്നത്. ഡോ. ജീൻ റോസ് എന്ന റോസമ്മയാണ് മറയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫിസറായി...
70 ദിവസം, 14,722 കിലോമീറ്റർ, 22 സംസ്‌ഥാനങ്ങൾ; കാറിൽ ഒറ്റയ്‌ക്ക് ഇന്ത്യ ചുറ്റി ജോസഫൈൻ
70 ദിവസങ്ങൾ കൊണ്ട് 14,722 കിലോമീറ്റർ സഞ്ചരിച്ച് 22 സംസ്‌ഥാനങ്ങൾ പിന്നിട്ട് ഇന്ത്യയെ തൊട്ടറിഞ്ഞ സന്തോഷത്തിലാണ് തൃശൂർ സ്വദേശിനി ജോസഫൈൻ. ഒറ്റയ്‌ക്ക് കാറോടിച്ചാണ് ഇത്രയും ദൂരം താണ്ടിയതെന്നത് ജോസഫൈനെ ഏറെ സന്തോഷിപ്പിക്കുന്നു.
ഒക്‌ടോബർ രണ്ടിനാണ്...
ഐഇഎസ് പരീക്ഷയിൽ യോഗ്യത നേടിയവരിൽ മലയാളി തിളക്കം; അഭിമാനമായി അൽ ജമീല
യുപിഎസ്‌സിയുടെ ഇന്ത്യൻ ഇക്കണോമിക്‌സ് സർവീസ് (ഐഇഎസ്) പരീക്ഷയിൽ ഈ യോഗ്യത തേടിയവരിൽ ഒരേയൊരു മലയാളിയെ ഉള്ളൂ, കോട്ടയം സ്വദേശിനിയായ അൽ ജമീല സിദ്ദിഖ്. ആദ്യ പരിശ്രമത്തിൽ തന്നെ 12ആം റാങ്ക് നേടിയാണ് അൽ...






































