Tag: Vanitha Varthakal
എന്തിനാണ് വനിതകൾക്ക് മാത്രമായി ഒരു ദിനം? ചരിത്രം അറിയാം
എന്തിനാണ് വനിതകൾക്ക് മാത്രമായി ഒരു ദിനം? ഇത് ചിന്തിക്കാത്തവരായി ആരും ഉണ്ടാവില്ല. ഓരോ വർഷവും വനിതാ ദിനം വന്നെത്തുമ്പോൾ എല്ലാവരിലും ഉണ്ടാവുന്ന ഒരു ചോദ്യമാണിത്. ഈ ദിവസത്തിന് പിന്നിലെ ചരിത്രവും പ്രാധാന്യവും അധികമാർക്കും...
വനിതാദിന സമ്മാനവുമായി കൊച്ചി മെട്രോ; ടിക്കറ്റ് എവിടേക്കാണേലും ഒരേ നിരക്ക്
കൊച്ചി: വനിതാദിന സമ്മാനവുമായി കൊച്ചി മെട്രോ. അന്താരാഷ്‌ട്ര വനിതാ ദിനത്തോടനുബന്ധിച്ചു നാളെ എവിടേക്ക് ടിക്കറ്റ് എടുത്താലും സ്‌ത്രീകൾക്ക് ഒരേ നിരക്ക് ആണ് ഈടാക്കുക. എത്ര ദൂരത്തേക്കും എത്ര സ്‌റ്റേഷനിലേക്കും ടിക്കറ്റ് എടുത്താലും 20...
അക്രമിയെ മനോധൈര്യം കൊണ്ട് നേരിട്ടു; നാട്ടുകാരുടെ ചുണക്കുട്ടിയായി അനഘ
കൊച്ചി: വീട്ടിനുള്ളിൽ കയറി അക്രമിച്ചയാളെ മനോധൈര്യം കൊണ്ട് നേരിട്ട് പ്രശംസ ഏറ്റുവാങ്ങിയിരിക്കുകയാണ് തൃപ്പൂണിത്തുറയിലെ പ്ളസ് വൺ വിദ്യാർഥിയായ അനഘ. തൃപ്പൂണിത്തുറയിലെ പറപ്പിള്ളി റോഡ് ശ്രീനിലയത്തിൽ ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. അമ്മയും അച്ഛനും...
സ്രാങ്ക് ലൈസൻസ് സ്വന്തമാക്കി എസ് സന്ധ്യ; സംസ്‌ഥാനത്തെ ആദ്യ വനിത
ആലപ്പുഴ: സ്രാങ്ക് ലൈസൻസ് നേടിയ സംസ്‌ഥാനത്തെ ആദ്യ വനിതയെന്ന ബഹുമതി സ്വന്തമാക്കി ചേർത്തല പെരുമ്പളം സ്വദേശിനിയായ എസ് സന്ധ്യ. കേരള ഇൻലാൻഡ് വെസൽ (കെഐവി) റൂൾ 2010 പ്രകാരം നടന്ന സ്രാങ്ക് ടെസ്‌റ്റിലാണ്...
സൗദിവനിത ബഹിരാകാശ യാത്രക്ക്
റിയാദ്: കർശനമായ മത നിയമങ്ങളും നിയന്ത്രണങ്ങളുമുള്ള സൗദി അറേബ്യയിൽ നിന്ന് ആദ്യമായി ഒരു വനിത ബഹിരാകാശത്തേക്ക്. 2023ന്റെ അവസാനത്തിന് മുൻപ് വനിതാ ബഹിരാകാശ യാത്രികയായ റയ്‌യാന ബർനാവി 10 ദിവസത്തെ ബഹിരാകാശ ദൗത്യത്തിൽ...
ഏറ്റവും കൂടുതൽ ഗ്രാമി പുരസ്‌കാരം; ചരിത്രമെഴുതി ഗായിക ബിയോൺസെ
ഗ്രാമി വേദിയിൽ ചരിത്രമെഴുതി ഗായിക ബിയോൺസെ. 64ആം മത് ഗ്രാമി പുരസ്‌കാര വേദിയിൽ ഏറ്റവും കൂടുതൽ തവണ അവാർഡ് നേടുന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ബിയോൺസെ. പവർഫുൾ വുമൺ ഇൻ മ്യൂസിക് എന്നറിയപ്പെടുന്ന ബിയോൺസെക്ക്...
‘ആകാശ സീമ കടന്ന ആദ്യ ഇന്ത്യൻ വനിത’; കൽപന ചൗളയുടെ ഓർമകൾക്ക് ഇന്ന് 20...
ബഹിരാകാശ സഞ്ചാരം നടത്തിയ ആദ്യ ഇന്ത്യൻ വംശകയായ കൽപന ചൗള ഓർമയായിട്ട് ഇന്നേക്ക് 20 വയസ്. 2003 ഫെബ്രുവരി ഒന്നിന് കൊളംബിയ ബഹിരാകാശ വാഹന ദുരന്തത്തിലാണ് കൽപന മരണമടഞ്ഞത്. ബഹിരാകാശ പര്യവേഷണ രംഗത്ത്...
ചരിത്രം സൃഷ്‌ടിച്ച് പെൺകരുത്ത്; രജത ജൂബിലി ആഘോഷ നിറവിൽ കുടുംബശ്രീ
തിരുവനന്തപുരം: രജത ജൂബിലി ആഘോഷ നിറവിൽ വനിതാ കൂട്ടായ്‌മയായ കുടുംബശ്രീ. മെയ് 17ന് നടക്കുന്ന രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംസ്‌ഥാനത്തെ മുഴുവൻ ജില്ലകളിലും ഇന്ന് കുടുംബശ്രീയുടെ അയൽക്കൂട്ട സംഗമം നടക്കും. രാജ്യത്ത്...