Tag: VD Satheesan on Kitex
കേരളം വ്യവസായ സൗഹൃദ സംസ്‌ഥാനം; കിറ്റെക്‌സ് എംഡിയെ തള്ളി വിഡി സതീശന്‍
തിരുവനന്തപുരം: കിറ്റെക്‌സ് എംഡി സാബു എം ജേക്കബിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരളം വ്യവസായ സൗഹൃദ സംസ്‌ഥാനമാണ്. എഴുപതുകളിലും എണ്‍പതുകളിലും ഉണ്ടായിരുന്ന സാഹചര്യമല്ല നിലവിൽ കേരളത്തിലുള്ളത്. നിരന്തരം ദ്രോഹിക്കുന്നുവെന്ന കിറ്റെക്‌സ് വ്യവസായ...
‘കേരളം വിട്ടുപോകണം എന്നാഗ്രഹിച്ചിട്ടില്ല, തന്നെ ചവിട്ടി പുറത്താക്കുന്നു’; സാബു എം ജേക്കബ്
കൊച്ചി: താനൊരിക്കലും കേരളം വിട്ട് പോകും എന്ന് കരുതിയതല്ലെന്നും, തന്നെ കേരളത്തിൽ നിന്ന് ചവിട്ടി പുറത്താക്കുകയാണെന്നും കിറ്റെക്‌സ് ഗ്രൂപ്പ് എംഡി സാബു എം ജേക്കബ്. തന്നെ ഒരു മൃഗത്തെപ്പോലെ വേട്ടയാടി. പിടിച്ച് നിൽക്കാൻ...
‘കിറ്റെക്‌സിന്റെ പ്രോഡക്‌ട്’; പരാമർശം വേദനിപ്പിച്ചെന്ന് കുന്നത്തുനാട് എംഎൽഎ
കൊച്ചി: കുന്നത്ത്നാട് എംഎൽഎ കിറ്റെക്‌സ് കമ്പനിയുടെ ഉൽപന്നമാണെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പരാമര്‍ശത്തില്‍ പ്രതികരിച്ച് പിവി ശ്രീനിജന്‍ എംഎൽഎ. "ഏതോ കമ്പനിയുടെ ഉൽപന്നമാണ് താന്‍ എന്ന തരത്തില്‍ വിഡി സതീശന്‍ ആക്ഷേപം...
കുന്നത്തുനാട് എംഎല്‍എ കിറ്റെക്‌സിന്റെ പ്രൊഡക്‌ട്; വിഡി സതീശന്‍
തിരുവനന്തപുരം: കിറ്റെക്‌സ് വിവാദത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരളത്തില്‍ നിന്നും ഒരു വ്യവസായ സ്‌ഥാപനവും പോകരുതെന്നും ഉയർന്നു വരുന്ന ആരോപണങ്ങളിൽ സര്‍ക്കാര്‍ മറുപടി പറയണമെന്നും വിഡി സതീശന്‍ പറഞ്ഞു. കുന്നത്തുനാട്...


































