Fri, Jan 23, 2026
18 C
Dubai
Home Tags Vigilance enquiry aganist vd satheeshan

Tag: vigilance enquiry aganist vd satheeshan

മണപ്പാട്ട് ചെയർമാനും സതീശനും തമ്മിൽ അവിശുദ്ധബന്ധം; പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങി

തിരുവനന്തപുരം: പുനർജനി പദ്ധതിക്കായി മാത്രം മണപ്പാട്ട് ഫൗണ്ടേഷൻ പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങിയതായും വിദേശത്ത് നിന്ന് പിരിച്ചെടുത്ത പണം വന്നത് ഈ അക്കൗണ്ടിലേക്കാണെന്നും വിജിലൻസ് കണ്ടെത്തൽ. യുകെയിൽ നിന്ന് പണം വന്നത് മിഡ്‌ലാൻഡ് എയ്‌ഡ്‌...

പുനർജനി പദ്ധതി; വിഡി സതീശനെതിരെ തെളിവില്ല, വിജിലൻസ് റിപ്പോർട് പുറത്ത്

തിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേടിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ തെളിവില്ലെന്ന വിജിലൻസ് റിപ്പോർട് പുറത്ത്. വിജിലൻസ് ഡയറക്‌ടർക്ക് വിജിലൻസ് ഡിഐജി കഴിഞ്ഞവർഷം സെപ്‌തംബറിൽ കൈമാറിയ കത്താണ് പുറത്തുവന്നത്. സതീശന്റെ അക്കൗണ്ടിലേക്ക് പണം...

പുനർജനി പദ്ധതി; വിഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസ് ശുപാർശ

തിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേടിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസ് ശുപാർശ. പുനർജനി പദ്ധതിയുടെ പേരിൽ വിദേശത്ത് നിന്ന് പണം പിരിച്ചതിലെ ക്രമക്കേട് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള...

മുഖ്യമന്ത്രി വിളിക്കുമ്പോൾ ഞാൻ ‘പേടിച്ചെന്ന്’ പറയണം; പരിഹസിച്ച് വിഡി സതീശൻ

തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിന്റെ വിജിലൻസ് അന്വേഷണ ഉത്തരവിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിയുടെ പിരിവ് മറയ്‌ക്കാനുള്ള ശ്രമമാണ് തനിക്കെതിരെയുള്ള കേസെന്ന് വിഡി സതീശൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. യുഎസിൽ നിന്ന്...

വിദേശസഹായം സ്വീകരിച്ചു; വിഡി സതീശനെതിരെ വിജിലൻസ് അന്വേഷണം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. പറവൂർ എംഎൽഎ ആയിരിക്കെ പ്രളയത്തിന് ശേഷം നടപ്പിലാക്കിയ 'പുനർജനി' പദ്ധതിക്കായി അനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചുവെന്ന പരാതിയിലാണ് അന്വേഷണം. ചാലക്കുടി കാതിക്കുടം...
- Advertisement -