Tag: wa
7 മാസത്തിനിടെ രാജ്യത്ത് സൃഷ്‌ടിക്കപ്പെട്ടത് 33,000 ടൺ കോവിഡ് മാലിന്യം
മുംബൈ: കഴിഞ്ഞ 7 മാസം കൊണ്ട് രാജ്യത്ത് സൃഷ്‌ടിക്കപ്പെട്ടത് 33,000 ടൺ കോവിഡ് അനുബന്ധ മാലിന്യം. 3,587 ടൺ മാലിന്യവുമായി മഹാരാഷ്‌ട്രയാണ് കോവിഡ് മാലിന്യം സൃഷ്‌ടിക്കുന്നതിൽ മുന്നിൽ. കേരളമാണ് രണ്ടാം സ്‌ഥാനത്ത് (3,300...