Sun, Oct 19, 2025
28 C
Dubai
Home Tags Waqf Board

Tag: Waqf Board

മുനമ്പം ഭൂമി പ്രശ്‌നം; കമ്മീഷന് പ്രവർത്തനം തുടരാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

കൊച്ചി: മുനമ്പം ഭൂമി പ്രശ്‌നം പരിശോധിക്കാൻ സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷന് പ്രവർത്തനം തുടരാമെന്ന് ഹൈക്കോടതി. റിട്ട. ജസ്‌റ്റിസ്‌ സിഎൻ രാമചന്ദ്രൻ നായർ കമ്മീഷൻ നിയമനം റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ...

മുനമ്പം; ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചത് ഹൈക്കോടതി റദ്ദാക്കി, സർക്കാരിന് തിരിച്ചടി

കൊച്ചി: മുനമ്പം ഭൂമി വിഷയത്തിൽ സർക്കാരിന് വൻ തിരിച്ചടി. മുനമ്പം ഭൂമി പ്രശ്‌നം പരിശോധിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചത് ഹൈക്കോടതി റദ്ദാക്കി. ഭൂമി വഖഫ് എന്ന് വഖഫ് ബോർഡ് വ്യക്‌തമാക്കിയതാണെന്നും ഈ സാഹചര്യത്തിൽ...

‘വഖഫിന്റെ പേരിൽ ആരെയും കുടിയിറക്കില്ല, ന്യൂനപക്ഷങ്ങളുടെ സാമൂഹിക ഉന്നമനത്തിന് ശ്രമം’

കോഴിക്കോട്: വഖഫ് നിയമഭേദഗതി അംഗീകരിക്കാനാകാത്ത കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂനപക്ഷങ്ങളുടെ സാമൂഹിക ഉന്നമനത്തിനാണ് കേരളം ശ്രമിക്കുന്നത്. വഖഫിന്റെ പേരിൽ ആരെയും കുടിയിറക്കില്ല. ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വഖഫ് ബോർഡ്...

മുനമ്പത്ത് രേഖകളുള്ള ഒരാളെപ്പോലും കുടിയൊഴിപ്പിക്കില്ല; സമരസമിതിക്ക് ഉറപ്പ് നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം: മുനമ്പത്ത് രേഖകളുള്ള ഒരാളെപ്പോലും കുടിയൊഴിപ്പിക്കില്ലെന്ന് സമരസമിതിക്ക് ഉറപ്പ് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. മുനമ്പം വിഷയത്തിൽ താമസക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ പ്രശ്‌നം പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുനമ്പം സമരസമിതിയുമായി ഓൺലൈനായി...

‘ആരെയും കുടിയിറക്കാതെ ശാശ്വത പരിഹാരം’; മുനമ്പം പ്രശ്‌നത്തിൽ ജുഡീഷ്യൽ കമ്മീഷൻ 

തിരുവനന്തപുരം: ആരെയും കുടിയിറക്കാതെ മുനമ്പം വഖഫ് ഭൂമി പ്രശ്‌നത്തിൽ ശാശ്വത പരിഹാരം കാണാൻ തീരുമാനം. പ്രശ്‌ന പരിഹാരത്തിനായി ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഹൈക്കോടതി മുൻ ആക്‌ടിങ്...

വഖഫ് നിയമഭേദഗതിക്ക് മുൻകാല പ്രാബല്യമില്ല; കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: അനുമതിയില്ലാതെ ഭൂമി കൈവശം വെച്ചുവെന്ന വഖഫ് ബോർഡിന്റെ പരാതിയിൽ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട 2013ലെ നിയമഭേദഗതിക്ക് മുൻകാല പ്രാബല്യമില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി കേസ് റദ്ദാക്കിയിരിക്കുന്നത്....

മുനമ്പത്ത് നിന്ന് ആരെയും കുടിയൊഴിപ്പിക്കില്ല; പ്രശ്‌ന പരിഹാരത്തിന് 22ന് ഉന്നതതല യോഗം

തിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമി പ്രശ്‌നത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്‌ച നടത്തി സമരസമിതി അംഗങ്ങൾ. എറണാകുളം ഗസ്‌റ്റ്‌ ഹൗസിലായിരുന്നു കൂടിക്കാഴ്‌ച. ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഈ മാസം 22ന് ഉന്നതതല യോഗം ചേർന്ന്...

മുനമ്പം വഖഫ് ഭൂമി പ്രശ്‌നം; ഇടപെട്ട് സർക്കാർ- ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമി പ്രശ്‌നം പരിഹരിക്കാൻ ഉന്നതതല യോഗം വിളിച്ച് സംസ്‌ഥാന സർക്കാർ. ഉപതിരഞ്ഞെടുപ്പിന് ശേഷം 16നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ യോഗം വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്ക് പുറമെ റവന്യൂ മന്ത്രിമാരും...
- Advertisement -