Tag: warengal
കോവിഡ് ബാധിച്ച അമ്മയെ പാടത്ത് ഉപേക്ഷിച്ച് ആണ്‍ മക്കള്‍
ഹൈദരാബാദ്: തെലങ്കാനയില്‍ കോവിഡ് രോഗബാധ സ്ഥിരീകരിച്ച 82കാരിയായ അമ്മയെ പാടത്ത് ഉപേക്ഷിച്ച് ആണ്‍ മക്കള്‍. സംസ്ഥാനത്ത് ദിനംപ്രതി കോവിഡ് പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്നതിനിടെയാണ് പാടത്തെ താല്‍ക്കാലിക ഷെഡില്‍ വയോധികയായ മാതാവിനെ ഉപേക്ഷിച്ച് ആണ്‍...