Tag: wayaand news
നമ്പ്യാർകുന്നിൽ ഭീതി പരത്തിയ പുലി കൂട്ടിൽ; കുപ്പാടി മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി
കൽപ്പറ്റ: വയനാട് നല്ലൂർ നമ്പ്യാർകുന്ന് ചീരാൽ മേഖലയിൽ രണ്ടുമാസത്തോളമായി ഭീതി പരത്തിയ പുലി ഒടുവിൽ കൂട്ടിൽ. ആദ്യം വെച്ച കൂട്ടിൽ പുലി കുടുങ്ങാത്തതിനെ തുടർന്ന് രണ്ടാമത് വനംവകുപ്പ് സ്‌ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്....
അച്‌ഛൻ ഓടിച്ച കാറിൽ നിന്ന് വീണ് രണ്ടു വയസുകാരൻ മരിച്ചു
മാനന്തവാടി: അച്‌ഛൻ ഓടിച്ച കാറിൽ നിന്ന് അബദ്ധത്തിൽ ഡോർ തുറന്ന് പുറത്തേക്ക് വീണ രണ്ടു വയസുകാരൻ മരിച്ചു. അതേ കാറിനടിയിൽപെട്ടാണ് കുഞ്ഞ് മരിച്ചത്. വീട്ടുമുറ്റത്ത് കാർ തിരിക്കുന്നതിനിടെ ഡോർ തുറന്ന് കുട്ടി വീഴുകയായിരുന്നു....