Tag: wayanad news
കെട്ടിട നിർമാണത്തിനായി വ്യാജ രേഖ നിർമാണം; വില്ലേജ് അസിസ്‌റ്റന്റ് പിടിയിൽ
വയനാട്: കെട്ടിട നിർമാണത്തിനായി വ്യാജ രേഖ നിർമിച്ച വില്ലേജ് അസിസ്‌റ്റന്റ് അറസ്‌റ്റിൽ. കുന്നത്തിടവക വില്ലേജ് ഓഫിസ് അസിസ്‌റ്റന്റ് ടി അശോകനെയാണ് വൈത്തിരി പോലീസ് അറസ്‌റ്റ് ചെയ്‌തത്. കെട്ടിട നിർമാണത്തിനായി വൈത്തിരി പഞ്ചായത്തിൽ സമർപ്പിച്ച...
വയോധികയുടെ മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ച് മോഷണം; അമ്മയും മകളും പിടിയിൽ
വയനാട്: ബത്തേരിയിൽ വയോധികയുടെ മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ചു സ്വർണമാല കവർന്ന സംഭവത്തിൽ അമ്മയും മകളും പിടിയിൽ. കാക്കവയലിൽ വാടകക്ക് താമസിക്കുന്ന മലപ്പുറം സ്വദേശികളായ ഫിലോമിന എന്ന ലിസി, മകൾ മിനി എന്നിവരെയാണ്...
നായ്‌ക്കട്ടി പ്രദേശത്ത് വീണ്ടും കടുവാ ഭീതി; പട്ടാപ്പകൽ പശുക്കിടാവിനെ ആക്രമിച്ചു
വയനാട്: ദേശീയപാതയ്‌ക്ക് സമീപമുള്ള നായ്‌ക്കട്ടി പ്രദേശത്ത് വീണ്ടും കടുവാ ഭീതി. കഴിഞ്ഞ ദിവസം കടുവ ഇറങ്ങിയ നായ്‌ക്കട്ടി പ്രദേശത്തിന്റെ തൊട്ടടുത്തുള്ള എറളോട്ടുകുന്ന് പ്രദേശത്ത് ഇന്ന് പട്ടാപ്പകൽ വീണ്ടും കടുവ ഇറങ്ങി ഭീതി പരത്തി....
വീട് നിർമിച്ചു നൽകുമെന്ന് വാഗ്‌ദാനം; ലക്ഷങ്ങൾ തട്ടിയ മത പുരോഹിതൻ പിടിയിൽ
വയനാട്: വീട് നിർമിച്ചു നൽകുമെന്ന് വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങൾ തട്ടിയ കേസിൽ മത പുരോഹിതൻ പിടിയിൽ. മലപ്പുറം കുഴിമണ്ണ സ്വദേശി അബ്‌ദുൽ മജീദ് സഖാഫിയെയാണ് സുൽത്താൻ ബത്തേരി പോലീസ് അറസ്‌റ്റ് ചെയ്‌തത്. തമിഴ്‌നാട്ടിലെ...
യുവാവിനെതിരെ വ്യാജ കഞ്ചാവ് കേസ്; മൂന്ന് പോലീസുകാർക്ക് സസ്‌പെൻഷൻ
കൽപ്പറ്റ: യുവാവിനെതിരെ വ്യാജ കേസ് രജിസ്‌റ്റർ ചെയ്‌ത സംഭവത്തിൽ പോലീസുകാരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തു. യുവാവിനെതിരെ കഞ്ചാവ് ഉപയോഗിച്ചെന്ന വെള്ളമുണ്ട പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസുമായി ബന്ധപ്പെട്ടാണ് നടപടി. വെള്ളമുണ്ട എസ്‌എച്ച്ഒ...
കാട്ടുതീ ഭീഷണിയിൽ വയനാട്; കരുതലോടെ വനംവകുപ്പ്
കൽപ്പറ്റ: വേനൽ കടുത്തതോടെ കാട്ടുതീ ഭീഷണിയിൽ സൗത്ത് വയനാട്, നോർത്ത് വയനാട് ഫോറസ്‌റ്റ് ഡിവിഷനുകളിലെ മേഖലകൾ. കഴിഞ്ഞ ദിവസങ്ങളിൽ പലയിടങ്ങളിലും തീപ്പിടിത്തമുണ്ടായത് ആശങ്ക വർധിപ്പിക്കുന്നു. ബാണാസുരമല, സുഗന്ധഗിരി മേഖല, മേപ്പാടി, കുറുമ്പാലക്കോട്ട, കാരാപ്പുഴ...
വൈത്തിരിയിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി
കൽപ്പറ്റ: വയനാട്ടിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി. വയനാട് വൈത്തിരിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വൈത്തിരി പൊഴുതന സുഗന്ധഗിരി സ്വദേശിനി ശാന്ത, മകൻ മഹേഷ് എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ്...
കടുവകൾക്കായി പാലിയേറ്റീവ് കെയർ യൂണിറ്റ്; കേരളത്തിൽ ആദ്യം വയനാട്ടിൽ-ഉൽഘാടനം ഇന്ന്
വയനാട്: കേരളത്തിലെ ആദ്യത്തെ ആനിമൽ ഹോസ് സ്‌പേസും കടുവകൾക്കായുള്ള പാലിയേറ്റീവ് കെയർ യൂണിറ്റും വയനാട്ടിൽ ഒരുങ്ങി. വയനാട് വന്യജീവി സങ്കേതത്തിലാണ് ആനിമൽ ഹോസ് സ്‌പേസ് സംവിധാനവും കെയർ യൂണിറ്റും ഒരുക്കിയത്. സുൽത്താൻ ബത്തേരിക്ക്...





































