Tag: wayanad news
കുറുക്കൻ മൂലയിൽ ഇന്ന് പുലർച്ചെയും കടുവ ഇറങ്ങി; യോഗം ചേർന്നു
വയനാട്: മാനന്തവാടിയിലെ കുറുക്കൻമൂലയിൽ ഇന്ന് പുലർച്ചെയും കടുവ ഇറങ്ങി ആടിനെ കൊന്നു. ഇന്ന് പുലർച്ചെ മൂന്നോടെ ഇറങ്ങിയ കടുവ പടമല കുരുത്തോല സുനിയുടെ ആടിനെ പിടിച്ചു. ഇതോടെ കടുവ തിന്ന വളർത്തുമൃഗങ്ങളുടെ എണ്ണം...
കൂട്ടിലും കുടുങ്ങാതെ കടുവ; കുറുക്കൻമൂലയിൽ ഇന്നലെയും ആക്രമണം
വയനാട്: കുറുക്കൻമൂല പ്രദേശത്തെയും നാട്ടുകാരെയും മുൾമുനയിൽ നിർത്തി വീണ്ടും കടുവയുടെ ആക്രമണം. കുറുക്കൻമൂലയിൽ ഇന്നലെ രാത്രിയും കടുവ ഇറങ്ങി. ഒരു ആടിനെ കൊണ്ടുപോവുകയും ഒരു പശുവിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. ഇതോടെ കാടുവയുടെ...
പലിശ രഹിത വായ്‌പ വാഗ്‌ദാനം; ലക്ഷങ്ങൾ തട്ടിയെടുത്ത യുവതി പിടിയിൽ
ബത്തേരി: പലിശ രഹിത വായ്‌പ വാഗ്‌ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവതി പിടിയിൽ. ബീനാച്ചി കുറുക്കൻ വീട്ടിൽ നഫീസുമ്മയാണ് (47) അറസ്‌റ്റിലായത്. ബത്തേരി പോലീസിന് ലഭിച്ച പരാതിയുടെ അടിസ്‌ഥാനത്തിലാണ് യുവതിയെ അറസ്‌റ്റ്...
കടുവാ ഭീതി മാറാതെ കുറുക്കൻമൂല; ഇന്നലെയും ആടിനെ കൊന്നു
വയനാട്: കടുവാ ഭീതി മാറാതെ കുറുക്കൻമൂല. രണ്ടാഴ്‌ചയോളമായി കുറുക്കൻമൂലക്കാരുടെ ഉറക്കം കെടുത്തിയ കടുവയെ പിടികൂടാൻ വനംവകുപ്പ് കൂട് സ്‌ഥാപിച്ചെങ്കിലും ഇവിടെ ആശങ്ക ഒഴിയുന്നില്ല. പ്രദേശത്ത് ഇന്നലെയും കടുവ ഇറങ്ങി ആടിനെ കൊന്നിരുന്നു. പടമല...
കാതടിപ്പിക്കും ഹോൺ; വയനാട്ടിൽ ഓപ്പറേഷൻ ഡെസി ബെല്ലിൽ പിടികൂടിയത് 138 വാഹനങ്ങൾ
വയനാട്: 'ഓപ്പറേഷൻ ഡെസി ബെല്ലി'ന്റെ ഭാഗമായി വയനാട് ജില്ലയിൽ വാഹനങ്ങളുടെ ഹോണുകൾ പരിശോധിക്കുന്ന നടപടി ആരംഭിച്ചു. കാതടിപ്പിക്കുന്ന ശബ്‌ദത്തിൽ ഹോൺമുഴക്കുന്ന വാഹനങ്ങൾ വർധിച്ചതോടെ കേൾവിത്തകരാർ പോലുള്ള പ്രശ്‌നങ്ങൾ കൂടിയ സാഹചര്യത്തിലാണ് നടപടി. ഇത്തരത്തിൽ...
ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും പിഴയും
കൽപ്പറ്റ: മാനസിക വെല്ലുവിളി നേരിടുന്ന ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും പിഴയും വിധിച്ചു. കാരാപ്പുഴ കളത്തുവയൽ അരിമുണ്ട പണിയ കോളനി ഓർക്കോട്ട് പറമ്പ് മുനീറിനെതിരെയാണ് (35) കൽപ്പറ്റയിലെ...
സ്‌ത്രീധന പീഡനം; പരാതി നൽകിയിട്ടും നടപടി എടുത്തില്ലെന്ന് യുവതി
ബത്തേരി: സ്‌ത്രീധന പീഡനത്തിൽ പരാതി നൽകിയിട്ടും നടപടി എടുത്തില്ലെന്ന ആരോപണവുമായി യുവതി. മൂലങ്കാവിലെ ഓട്ടപ്പള്ളം അരയൻപറമ്പിൽ എഎം അശ്വതിയാണ് ഭർത്താവിനും വീട്ടുകാരിക്കുമെതിരെ പരാതിയുമായി രംഗത്തെത്തിയത്. സ്‌ത്രീധനത്തിന്റെ പേരിൽ ഭർത്താവും, ഭർത്താവിന്റെ അമ്മയും സഹോദരിയും...
കടുവ ഭീതി ഒഴിയാതെ കുറുക്കൻമൂല; കൂട് സ്‌ഥാപിച്ചിട്ടും രക്ഷയില്ല
വയനാട്: കടുവ ഭീതി മാറാതെ കുറുക്കൻമൂല. രണ്ടാഴ്‌ചയോളമായി കുറുക്കൻമൂലക്കാരുടെ ഉറക്കം കെടുത്തിയ കടുവയെ പിടികൂടാൻ വനംവകുപ്പ് കൂട് സ്‌ഥാപിച്ചെങ്കിലും ഇവിടെ ആശങ്ക ഒഴിഞ്ഞിട്ടില്ല. നഗരസഭാ പരിധിയിലെ ചേറൂരിൽ എടപ്പറ പൗലോസിന്റെ തോട്ടത്തിലാണ് സീനിയർ...





































