Tag: west bengal
ബംഗാളിന്റെ പാരമ്പര്യവും സംസ്‌കാരവും തകര്‍ന്നുവെന്ന് അമിത് ഷാ; എതിര്‍പ്പുമായി തൃണമൂല്‍
കൊല്‍ക്കത്ത: മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ അമിത് ഷായുടെ ബംഗാള്‍ സന്ദര്‍ശനം പുതിയ രാഷ്‌ട്രീയ യുദ്ധത്തിന് വഴിതുറക്കുന്നു. തന്റെ രണ്ട് ദിവസത്തെ ബംഗാള്‍ സന്ദര്‍ശനത്തില്‍ പ്രമുഖ ഹിന്ദു ആരധനാലയങ്ങള്‍ കയറിയിറങ്ങിയ ഷാ സംസ്‌ഥാനത്തിന്റെ...
സ്‌ത്രീ സുരക്ഷ ഉറപ്പാക്കാൻ രാജ്യം ഒറ്റക്കെട്ടായി നിൽക്കണം; ദുർഗാ പൂജ സന്ദേശത്തിൽ മോദി
കൊൽക്കത്ത: സ്‌ത്രീ സുരക്ഷ ഉറപ്പാക്കാൻ രാജ്യം ഒറ്റെക്കെട്ടായി നിൽക്കണമെന്ന് ദുർഗാ പൂജ സന്ദേശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അക്രമികളോട് വിട്ടുവീഴ്‌ചയില്ല, വധശിക്ഷവരെ ഉറപ്പാക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. പശ്‌ചിമ...
‘യുപിയും ബീഹാറും പോലെ ബംഗാളും’; വിവാദമായി ബിജെപി അദ്ധ്യക്ഷന്റെ പരാമര്‍ശം
കൊല്‍ക്കത്ത: മമത ബാനര്‍ജി സര്‍ക്കാറിനെ വിമര്‍ശിച്ച ബിജെപി അദ്ധ്യക്ഷന്റെ പരാമര്‍ശം വിവാദത്തില്‍. യുപിയും ബീഹാറും പോലെ ബംഗാളും മാഫിയ ഭരണത്തിന്റെ പിടിയിലാണെന്ന ദിലീപ് ഘോഷിന്റെ പരാമര്‍ശമാണ് ബിജെപിക്ക് തന്നെ ക്ഷീണമായത്. ബിജെപി ഭരിക്കുന്ന...

































