Sat, May 4, 2024
27.3 C
Dubai
Home Tags West bengal

Tag: west bengal

നന്ദിഗ്രാം തിരഞ്ഞെടുപ്പ്; മമതയുടെ ഹരജി പരിഗണിക്കുന്നത് നവംബർ 15ലേക്ക് മാറ്റി

കൊൽക്കത്ത: നന്ദിഗ്രാം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലത്തിനെതിരെ പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി നൽകിയ ഹരജി പരിഗണിക്കുന്നത് കൊൽക്കത്ത ഹൈക്കോടതി നവംബർ 15ലേക്ക് മാറ്റി. ഈ വർഷമാദ്യം നടന്ന സംസ്‌ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ...

ബംഗാൾ നിയമസഭയിൽ ഗവർണർക്ക് എതിരെ പ്രമേയം പാസാക്കാൻ ഒരുങ്ങി മമത

കൊൽക്കത്ത: പശ്‌ചിമ ബംഗാളില്‍ ഗവര്‍ണര്‍ ജഗ്‌ദീപ് ദങ്കറിനെതിരെ പോര് മുറുക്കി മമതാ സര്‍ക്കാര്‍. നിയമസഭയില്‍ ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കാനൊരുങ്ങുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. ജൂലൈ രണ്ടിനാണ് ബംഗാളില്‍ നിയമസഭ സമ്മേളനം ആരംഭിക്കുന്നത്. ദങ്കറിനെ ഗവര്‍ണര്‍...

പശ്‌ചിമ ബംഗാളിൽ ഇടിമിന്നലേറ്റ് 23 പേർ മരിച്ചു

കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ മൂന്ന്​ ജില്ലകളിലായി 23 പേർക്ക്​ ഇന്നലെ ഇടി മിന്നലിൽ ജീവൻ നഷ്​ടപ്പെട്ടു. ഇന്നലെ ഉച്ചയ്‌ക്ക്‌​ ശേഷം കൊൽക്കത്തയിൽ അടക്കം ബംഗാളിന്റെ വിവിധ ഭാഗങ്ങളിൽ ശക്​തമായ ഇടിമിന്നലും മഴയും അനുഭവപ്പെട്ടിരുന്നു. മുർഷിദാബാദിൽ...

ബംഗാളിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് മമത ബാനർജി

കൊൽക്കത്ത: സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ ശക്‌തമാക്കി മുഖ്യമന്ത്രി മമത ബാനർജി. വ്യാഴാഴ്‌ചയും വെള്ളിയാഴ്‌ചയും തൽക്കാലത്തേക്ക് ലോക്കൽ ട്രെയിനുകൾ നിർത്തിവെക്കും. സംസ്‌ഥാനത്തേക്ക് പ്രവേശിക്കുന്നതിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. വിമാനത്താവള അധികൃതരോട് ക്വാറന്റെയ്ൻ സൗകര്യം വിപുലപ്പെടുത്താനും...

‘ഇന്ത്യക്ക് മോദിയുടെ പേര് നൽകുന്ന കാലം വിദൂരമല്ല’; മമത ബാനർജി

കൊൽക്കത്ത: ഇന്ത്യക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നൽകുന്ന കാലം വിദൂരമല്ലെന്ന് പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. 'സ്‌റ്റേഡിയത്തിന് പ്രധാനമന്ത്രി അദ്ദേഹത്തിന്റെ പേര് നൽകി. കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ സ്വന്തം ഫോട്ടോവച്ചു....

പാവപ്പെട്ടവർക്ക് 5 രൂപക്ക് ഭക്ഷണം; ‘മാ’ പദ്ധതിയുമായി മമത ബാനർജി

കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ 5 രൂപക്ക് പാവപ്പെട്ടവർക്ക് ഭക്ഷണം നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ച് മമത ബാനർജി. 'മാ' എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ ഒരുപാത്രം ചോറ്, പരിപ്പ്, പച്ചക്കറി...

ബംഗാളിൽ 480 സിപിഎം പ്രവർത്തകർ ബിജെപിയിലേക്ക്

കൊൽക്കത്ത: ബംഗാളിൽ 480 സിപിഎം പ്രവർത്തകർ ബിജെപിയിലേക്ക് ചേക്കേറിയതായി റിപ്പോർട്ടുകൾ. വിവിധ പാർട്ടികളിൽ നിന്നുള്ള 500 പേരോളം ബിജെപിയിൽ ചേർന്നുവെന്നും ഇതിൽ 480 പേരും സിപിഎം പ്രവർത്തകർ ആണെന്നുമാണ് റിപ്പോർട്ട്. ടെലിഗ്രാഫ് ഇന്ത്യയാണ് റിപ്പോർട്ട്...

ബംഗാളിന്റെ പാരമ്പര്യവും സംസ്‌കാരവും തകര്‍ന്നുവെന്ന് അമിത് ഷാ; എതിര്‍പ്പുമായി തൃണമൂല്‍

കൊല്‍ക്കത്ത: മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ അമിത് ഷായുടെ ബംഗാള്‍ സന്ദര്‍ശനം പുതിയ രാഷ്‌ട്രീയ യുദ്ധത്തിന് വഴിതുറക്കുന്നു. തന്റെ രണ്ട് ദിവസത്തെ ബംഗാള്‍ സന്ദര്‍ശനത്തില്‍ പ്രമുഖ ഹിന്ദു ആരധനാലയങ്ങള്‍ കയറിയിറങ്ങിയ ഷാ സംസ്‌ഥാനത്തിന്റെ...
- Advertisement -