rain alert_kerala
Ajwa Travels

കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ മൂന്ന്​ ജില്ലകളിലായി 23 പേർക്ക്​ ഇന്നലെ ഇടി മിന്നലിൽ ജീവൻ നഷ്​ടപ്പെട്ടു. ഇന്നലെ ഉച്ചയ്‌ക്ക്‌​ ശേഷം കൊൽക്കത്തയിൽ അടക്കം ബംഗാളിന്റെ വിവിധ ഭാഗങ്ങളിൽ ശക്​തമായ ഇടിമിന്നലും മഴയും അനുഭവപ്പെട്ടിരുന്നു.

മുർഷിദാബാദിൽ ​ഒമ്പത്​ പേർ, ഹൂഗ്ളിയിൽ​ 10 പേർ, ഹൗറയിലും​ വെസ്‌റ്റ്​ മിഡ്​നാപൂരിലും രണ്ട്​ പേർ എന്നിങ്ങനെയാണ്​ മരണ സംഖ്യ. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ അനുശോചനം രേഖപ്പെടുത്തി. കുറച്ച്​ ദിവസങ്ങൾക്ക്​ മുമ്പ്​ സംസ്​ഥാനത്ത്​ ഇടിമിന്നലേറ്റ്​ അഞ്ച്​ പേർ മരിച്ചിരുന്നു.

Kerala News: കണ്ണൂരിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ പദ്ധതി; വൻ ക്രമക്കേട് നടന്നതായി വിജിലൻസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE