Fri, Jan 23, 2026
15 C
Dubai
Home Tags West Nile Fever Death

Tag: West Nile Fever Death

കണ്ണൂരിൽ വെസ്‌റ്റ് നൈൽ ഫീവർ സ്‌ഥിരീകരിച്ചു; 19-കാരി ചികിൽസയിൽ

കണ്ണൂർ: സംസ്‌ഥാനത്ത്‌ വീണ്ടും വെസ്‌റ്റ് നൈൽ ഫീവർ സ്‌ഥിരീകരിച്ചു. കണ്ണൂർ ചെങ്ങളായിലെ വളക്കൈയിൽ 19-കാരിക്കാണ് രോഗം സ്‌ഥിരീകരിച്ചത്‌. പെൺകുട്ടി മംഗളൂരുവിലെ ആശുപത്രിയിൽ ചികിൽസയിലാണ്. ആരോഗ്യനില തൃപ്‌തികരമാണെന്നാണ് വിവരം. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പീയൂഷ്...

ആലപ്പുഴയിൽ വെസ്‌റ്റ് നൈൽ പനി സ്‌ഥിരീകരിച്ചു; യുവതി ചികിൽസയിൽ- ജാഗ്രതാ നിർദ്ദേശം

ആലപ്പുഴ: ജില്ലയിൽ വീണ്ടും വെസ്‌റ്റ് നൈൽ പനി സ്‌ഥിരീകരിച്ചു. ഹരിപ്പാട് തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പല്ലന സ്വദേശിയായ യുവതിക്കാണ് രോഗം സ്‌ഥിരീകരിച്ചത്‌. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. ജില്ലയിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം...

കേരളത്തിൽ പിടിമുറുക്കി പകർച്ചവ്യാധികൾ; കണക്കുകൾ ഉയരുന്നു

തിരുവനന്തപുരം: കാലവർഷം തുടങ്ങും മുൻപ് തന്നെ കേരളത്തെ പിടിമുറുക്കിയിരിക്കുകയാണ് പകർച്ചവ്യാധികൾ. ഓരോ ദിവസവും ആയിരങ്ങളാണ് പനിയും മറ്റു പകർച്ച വ്യാധികളുമായി ആശുപത്രികൾ കയറിയിറങ്ങുന്നത്. സംസ്‌ഥാനത്ത്‌ രണ്ടാഴ്‌ചക്കിടെ ഒരുലക്ഷത്തോളം പേരെയാണ് വിവിധ പകർച്ചവ്യാധികൾ ബാധിച്ചതെന്നാണ്...

സംസ്‌ഥാനത്ത്‌ വെസ്‌റ്റ് നൈൽ പനി മരണം സ്‌ഥിരീകരിച്ച് ആരോഗ്യവകുപ്പ്

ഇടുക്കി: സംസ്‌ഥാനത്ത്‌ വെസ്‌റ്റ് നൈൽ പനി മരണം സ്‌ഥിരീകരിച്ച് ആരോഗ്യവകുപ്പ്. വെള്ളിയാഴ്‌ച മരിച്ച ഇടുക്കി മണിയാറൻകൊടി സ്വദേശി വിജയകുമാറിന്റെ (24) മരണകാരണം വെസ്‌റ്റ് നൈൽ പനിയാണെന്നാണ് ആരോഗ്യവകുപ്പ് സ്‌ഥിരീകരിച്ചത്‌. വൃക്ക മാറ്റിവെക്കൽ ചികിൽസയുമായി...
- Advertisement -