Thu, Jan 22, 2026
19 C
Dubai
Home Tags White house

Tag: white house

വൈറ്റ് ഹൗസ് വെടിവയ്‌പ്പ്‌; പരിക്കേറ്റ സുരഷാ ഉദ്യോഗസ്‌ഥ മരിച്ചു, ഒരാൾ ചികിൽസയിൽ

വാഷിങ്ടൻ: യുഎസ് പ്രസിഡണ്ടിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപമുണ്ടായ വെടിവയ്‌പ്പിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന നാഷണൽ ഗാർഡ് അംഗം സാറാ ബെക്ക്‌സ്‌ട്രോം (20) മരിച്ചു. മറ്റൊരു അംഗമായ ആൻഡ്രൂ വൂൾഫ് (24) ഗുരുതരമായി...

സംഭവം ഭീകരപ്രവർത്തനം, അയാൾ വലിയ വില നൽകേണ്ടി വരും; മുന്നറിയിപ്പുമായി ട്രംപ്

വാഷിങ്ടൻ: വൈറ്റ് ഹൗസിന് സമീപമുണ്ടായ വെടിവയ്‌പ്പിൽ രണ്ട് സൈനികർ കൊല്ലപ്പെട്ട സംഭവത്തിൽ മുന്നറിയിപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. സംഭവം ഭീകരപ്രവർത്തനമെന്ന് ട്രംപ് പറഞ്ഞു. അക്രമിയെ മൃഗം എന്ന് വിശേഷിപ്പിച്ച ട്രംപ്, അയാൾ...

നിരോധിത ഭീകരസംഘടനകളുമായി ബന്ധം; രണ്ടുപേർ വൈറ്റ്ഹൗസ് ഉപദേശക സമിതിയിൽ

ന്യൂഡെൽഹി: പാക്കിസ്‌ഥാനിലെ ലഷ്‌കറെ ത്വയിബയുടെ പരിശീലന ക്യാമ്പിൽ പങ്കെടുക്കുകയും കശ്‌മീരിൽ നടന്ന ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായും ആരോപിക്കപ്പെടുന്ന യുഎസിൽ നിന്നുള്ള രണ്ടുപേരെ വൈറ്റ് ഹൗസ് ഉപദേശക സമിതിയിലേക്ക് ട്രംപ് ഭരണകൂടം നിയമിച്ചു. നിരോധിത ഭീകര...

ചൈനയെ നേരിടാൻ കൂടുതൽ പദ്ധതികളുമായി യുഎസ്

ന്യൂയോർക്ക്: ചൈനയെ നേരിടാൻ വൻ പദ്ധതികളുമായി യുഎസ്. 'യുണൈറ്റഡ് സ്‌റ്റേറ്റ്സ് ഇന്നൊവേഷൻ ആൻഡ് കോമ്പിറ്റീഷൻ ആക്‌ട് 2021' എന്ന് പേരിട്ടിരിക്കുന്ന പുതിയ ബില്ലിലൂടെ 250 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് അമേരിക്ക നടത്താൻ ഉദ്ദേശിക്കുന്നത്....

വൈറ്റ് ഹൗസിലേക്ക് തപാലായി ഉഗ്രവിഷം അടങ്ങിയ കത്ത്; റിപ്പോര്‍ട്ടുകള്‍ പുറത്ത്

വാഷിങ്ടണ്‍: വൈറ്റ്ഹൗസിലേക്ക് മാരകവിഷം ഉള്‍ക്കൊള്ളുന്ന തപാല്‍ അയച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത്. കാനഡയില്‍ നിന്ന് അയച്ചതെന്ന് കരുതുന്ന പാഴ്സലില്‍ 'റസിന്‍' എന്ന മാരക വിഷാംശമുള്ള വസ്തുവാണ് ഉണ്ടായിരുന്നതെന്ന് അമേരിക്കന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം...
- Advertisement -