Tag: Woman Stabbed To Death
ഒമ്പതുവയസുകാരി ദിലീഷിനൊപ്പം; വനമേഖലയിൽ നിന്ന് ഇരുവരെയും കണ്ടെത്തി
വയനാട്: തിരുനെല്ലിയിൽ നിന്ന് കാണാതായ ഒമ്പതുവയസുകാരിയെ കണ്ടെത്തി. യുവതിയെ കൊലപ്പെടുത്തി കുട്ടിയുമായി കടന്നുകളഞ്ഞ ദിലീഷിനെയും കണ്ടെത്തി. കൊലപാതകമുണ്ടായ സ്‌ഥലത്തിന് സമീപത്തെ വനമേഖലയിൽ നിന്നാണ് കുട്ടിയുമൊത്ത് ഇയാളെ കണ്ടെത്തിയത്. ഇരുവർക്കുമായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിരുന്നു.
എടയൂർക്കുന്ന്...
മാനന്തവാടിയിൽ നിന്ന് കാണാതായ ഒമ്പത് വയസുകാരിക്കായി തിരച്ചിൽ തുടരുന്നു
വയനാട്: മാനന്തവാടിയിൽ നിന്ന് കാണാതായ ഒമ്പത് വയസുകാരിക്കായി തിരച്ചിൽ തുടരുന്നു. വീടിന് സമീപത്തെ വനമേഖല കേന്ദ്രീകരിച്ച് ഫയർഫോഴ്‌സും വനംവകുപ്പും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. എന്നാൽ, ശക്‌തമായ മഴ തുടരുന്നതിനാൽ തിരച്ചിലിനെ പ്രതികൂലമായിട്ടാണ് ബാധിക്കുന്നത്.
ഇന്നലെയായിരുന്നു...
മാതൃസഹോദരന്റെ വെട്ടേറ്റു; ചികിൽസയിൽ ആയിരുന്ന യുവതി മരിച്ചു
തിരുവനന്തപുരം: മാതൃസഹോദരന്റെ വെട്ടേറ്റതിനെ തുടർന്ന് ചികിൽസയിൽ കഴിയുകയായിരുന്ന യുവതി മരിച്ചു. വർക്കല ചാവടിമുക്ക് തൈപ്പൂയം വീട്ടില്‍ ഷാലുവാണ് മരിച്ചത്. 37 വയസായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്‌ചയാണ് ഷാലുവിനെ അമ്മയുടെ സഹോദരൻ അനിൽ വെട്ടി പരിക്കേൽപ്പിച്ചത്. തുടർന്ന്...
കുട്ടികളുടെ മുന്നിൽ വച്ച് യുവതിയെ കുത്തിക്കൊന്നു; അക്രമി രക്ഷപ്പെട്ടതായി പോലീസ്
ന്യൂഡെൽഹി: സംസ്‌ഥാനത്ത് കുട്ടികളുടെ മുന്നിൽ വച്ച് യുവതിയെ കുത്തിക്കൊന്നു. തെക്കു പടിഞ്ഞാറൻ ഡെൽഹിയിലാണ് സംഭവം. മക്കളുമായി പോകുന്നതിനിടെ പിന്നിൽ നിന്നും ഓടിയെത്തിയ അക്രമി യുവതിയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ അക്രമി രക്ഷപെട്ടതായും...