Tag: woodlands murder
വുഡ്‌ലാന്‍ഡ്സ് ഇരട്ട കൊലപാതകം; പ്രതിക്ക് വധശിക്ഷ
സിങ്കപ്പൂര്‍: വുഡ്‌ലാന്‍ഡ്‌സ് ഇരട്ട കൊലപാതകത്തില്‍ പ്രതി ടിയോ ഗിം ഹേങ്ങിന് വധശിക്ഷ. ഭാര്യയെയും മകളെയും കൊന്ന ശേഷം ഒരാഴ്‌ചയോളം മൃതദേഹങ്ങള്‍ക്കൊപ്പം കഴിഞ്ഞതിനാണ് സിങ്കപ്പൂര്‍ കോടതി ടിയോ ഗിം ഹേങ്ങിന് വധശിക്ഷ വിധിച്ചത്. ആറ്...






























