Tag: Yashvardhan Kumar Sinha
മുഖ്യ വിവരാവകാശ കമ്മീഷണറായി യശ്വവര്‍ധന്‍ കുമാര്‍ സിന്‍ഹ ചുമതലയേറ്റു
ന്യൂഡെല്‍ഹി: യശ്വവര്‍ധന്‍ കുമാര്‍ സിന്‍ഹ മുഖ്യ വിവരാവകാശ കമ്മീഷണറായി ചുമതലയേറ്റു. മുന്‍ ഐഎഫ്എസ് ഉദ്യോഗസ്‌ഥനായ യശ്വവര്‍ധന്‍ കുമാര്‍ രാഷ്‌ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ വെച്ച് രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ സമക്ഷം സത്യപ്രതിജ്‌ഞ ചെയ്‌താണ്...































