Tue, Oct 21, 2025
28 C
Dubai
Home Tags Yuva Morcha activist

Tag: Yuva Morcha activist

പ്രവീൺ വധക്കേസ്; കാസർഗോഡ് കേന്ദ്രീകരിച്ചും അന്വേഷണം, കൂടുതൽ അറസ്‌റ്റുണ്ടാകും

ബെംഗളൂരു: കർണ്ണാടക ബെള്ളാരെയിലെ യുവമോർച്ച പ്രവർത്തകൻ പ്രവീൺ നട്ടാരുവിന്റെ കൊലപാതകത്തിൽ കൂടുതൽ പേരുടെ അറസ്‌റ്റ്‌ ഇന്നുണ്ടായേക്കും. കൊലപാതക സംഘത്തെ സഹായിച്ച ബെള്ളാരെ സ്വദേശി ഷഫീഖ്, സവണൂരു സ്വദേശി സാക്കിർ എന്നിവരാണ് കേസിൽ ഇതുവരെ...

യുവമോർച്ച നേതാവിന്റെ കൊലപാതകം; ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി കീഴടങ്ങി

പാലക്കാട്: തരൂരിലെ യുവമോർച്ച നേതാവ് അരുൺ കുമാറിന്റെ കൊലപാതക കേസിൽ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി കീഴടങ്ങി. പഴമ്പാലക്കോട് സ്വദേശി മിഥുനാണ് കീഴടങ്ങിയത്. ആലത്തൂർ പോലീസ് സ്‌റ്റേഷനിൽ എത്തിയാണ് കീഴടങ്ങിയത്. സംഭവത്തിന് ശേഷം ഒളിവിൽ കഴിയുകയായിരുന്നു...

യുവമോർച്ചാ പ്രവർത്തകന്റെ കൊലപാതകം; പ്രാഥമിക പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്ത്

പാലക്കാട്: തരൂരിലെ യുവമോർച്ച പ്രവർത്തകൻ അരുൺ കുമാറിന്റെ മരണകാരണം പേനാക്കത്തി പോലെയുള്ള ആയുധം കൊണ്ട് ഹൃദയത്തിനേറ്റ കുത്താണെന്ന് പോസ്‌റ്റുമോർട്ടം പരിശോധനയുടെ പ്രാഥമിക നിഗമനം. തലച്ചോറിലേക്കുള്ള രക്‌തപ്രവാഹം തടസപ്പെട്ടെന്നും പോസ്‌റ്റുമോർട്ടത്തിൽ കണ്ടെത്തി. അതിനിടെ അരുൺ കുമാറിന്റെ...

പാലക്കാട് യുവമോർച്ചാ നേതാവിന്റെ കൊലപാതകം; രാഷ്‌ട്രീയം ഇല്ലെന്ന് പോലീസ്

പാലക്കാട്: തരൂരിലെ യുവമോർച്ച നേതാവിന്റെ കൊലപാതകത്തിൽ രാഷ്‌ട്രീയം ഇല്ലെന്ന് പോലീസ്. സംഘർഷത്തിനിടെ ഉണ്ടായ പ്രകോപനമാണ് അടിപിടിയിലും തുടർന്ന് കൊലപാതകത്തിലും കലാശിച്ചതെന്നാണ് പാലക്കാട് എസ്‌പി ആർ വിശ്വനാഥിന്റെ വിശദീകരണം. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയില്ല. പെട്ടെന്നുണ്ടായ...

യുവമോർച്ച പ്രവർത്തകൻ കുത്തേറ്റ് മരിച്ചു; ആലത്തൂരിൽ നാളെ ഹർത്താൽ

പാലക്കാട്: കുത്തേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന യുവമോർച്ച പ്രവർത്തകൻ മരിച്ചു. യുവമോർച്ച തരൂർ പഞ്ചായത്ത് സെക്രട്ടറി അരുൺ കുമാറാണ് മരിച്ചത്. നെൻമാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയവെയാണ് അരുൺ കുമാർ ഇന്ന് മരിച്ചത്. ഈ...
- Advertisement -