Tag: Zakariya Mohammed
ഹലാല്‍ ലൗ സ്‌റ്റോറിക്ക് പിന്നാലെ പുതിയ ചിത്രവുമായി സക്കറിയ
'ഹലാല്‍ ലൗ സ്‌റ്റോറി'ക്ക് ശേഷം സക്കറിയയുടെ സംവിധാനത്തില്‍ പുതിയ ചിത്രം ഒരുങ്ങുന്നു. മമ്മൂട്ടി നായകനായി എത്തുന്ന ചിത്രത്തിന്റെ പേര് ഇതുവരെയും തീരുമാനിച്ചിട്ടില്ല. വന്‍ താരനിരയോടെ ഒരുങ്ങാനിരിക്കുന്ന ചിത്രത്തില്‍ സക്കറിയയുടെ ആദ്യ സിനിമയായ 'സുഡാനി...































