തിരിച്ചെന്തൂർ-പാലക്കാട് പ്രതിദിന എക്‌സ്‌പ്രസ് ഇന്ന് മുതൽ

By Trainee Reporter, Malabar News
Thiruchendur-Palakkad Daily Express
Representational Image
Ajwa Travels

പാലക്കാട്: തിരിച്ചെന്തൂർ-പാലക്കാട് പ്രതിദിന എക്‌സ്‌പ്രസ് ഇന്ന് മുതൽ ഓടിത്തുടങ്ങും. മുൻ‌കൂർ റിസർവേഷൻ ഇല്ലാത്തവർക്ക് യാത്ര ചെയ്യാമെങ്കിലും എക്‌സ്‌പ്രസ് ചാർജ് നൽകണം. പാലക്കാട് നിന്ന് തിരിച്ചെന്തൂർക്കുള്ള വണ്ടി നാളെ പുലർച്ചെയും ആരംഭിക്കും. ഇതേതുടർന്ന്, പാലക്കാട്-പൊള്ളാച്ചി പ്രത്യേക വണ്ടി ഇന്ന് മുതൽ റദ്ദാക്കിയാതായി റെയിൽവേ അറിയിച്ചു.

കോവിഡ് അടച്ചുപൂട്ടലിനെ തുടർന്ന് നിർത്തലാക്കിയ പാലക്കാട് ജങ്ഷൻ-തിരുച്ചെന്തൂർ തീവണ്ടി പൊള്ളാച്ചിയിൽ നിന്ന് ഇന്ന് മുതൽ ആരംഭിക്കുന്നതിനായി റെയിൽവേ അറിയിപ്പ് ഉണ്ടായിരുന്നുവെങ്കിലും അവസാന നിമിഷം അത് പിൻവലിച്ചിരുന്നു. തൊട്ടടുത്ത ദിവസമാണ് പാലക്കാട്-തിരുച്ചെന്തൂർ വണ്ടി ഓടിത്തുടങ്ങുമെന്ന പ്രഖ്യാപനം വരുന്നത്.

Most Read: നോർത്ത് വയനാട് ഡിഎഫ്ഒയെ സ്‌ഥലം മാറ്റി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE