വിഷ്‌ണു ഉണ്ണികൃഷ്‌ണന്റെ പുതിയ ചിത്രം ഈയൽ; ടൈറ്റിൽ പോസ്‌റ്റർ പുറത്ത്

By Desk Reporter, Malabar News
eeyal poster
Ajwa Travels

അസ്‌കര്‍ അമീര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഈയലിന്റെ ടൈറ്റില്‍ പോസ്‌റ്റര്‍ പുറത്ത്. മെഗാസ്‌റ്റാര്‍ മമ്മൂട്ടിയാണ് തന്റെ ഫേസ്ബുക് പേജിലൂടെ പോസ്‌റ്റര്‍ റിലീസ് ചെയ്‌തത്. അജ്​മൽ അമീര്‍, വിഷ്​ണു ഉണ്ണികൃഷ്​ണൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി വൈറ്റ്​ഹൗസ് മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ അഡ്വക്കേറ്റ് സുധീര്‍ ബാബു നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ നന്ദു, ഇര്‍ഷാദ്, നന്ദന്‍ ഉണ്ണി, അനീഷ് ഗോപാല്‍, മെറിന്‍ ഫിലിപ്പ്, പാര്‍വതി നമ്പ്യാര്‍, പുതുമുഖം മാളവിക തുടങ്ങിയവരും വേഷമിടുന്നു.

Read also: ‘കുഞ്ഞു കുഞ്ഞാലി’ എത്തുന്ന ഗാനവുമായി ‘മരക്കാർ’; ആദ്യഗാനം പുറത്തിറങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE