കോഴിക്കോട്: മൊബൈല്‍ ഫോണിനായുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് സഹോദരനെ വെട്ടി പരിക്കേല്‍പ്പിച്ചു. കോഴിക്കോട് മുക്കം മാമ്പറ്റ സ്വദേശി ജ്യോതിഷാണ് ഇളയ സഹോദരന്‍ ജിതേഷിന്റെ തലയ്‌ക്ക് വെട്ടി പരിക്കേല്‍പ്പിച്ചത്. ഇയാളെ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജ്യോതിഷിനെ മുക്കം പൊലീസ് കസ്‌റ്റഡിയിലെടുത്തു.
Read also: രാജ്യത്തെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു




































