Tag: Malabar news from kozhikode
ആവിക്കലിലെയും കോതിയിലെയും പ്ളാന്റ് നിർമാണം താൽക്കാലികമായി നിർത്തി
കോഴിക്കോട്: ആവിക്കലിലെയും കോതിയിലെയും ശുചിമുറി മാലിന്യ സംസ്കരണ പ്ളാന്റ് നിർമാണത്തിൽ നിന്ന് പിൻമാറുന്നതായി അറിയിച്ച് കോഴിക്കോട് കോർപറേഷൻ. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം. അമൃത് പദ്ധതിയുടെ കാലാവധി മാർച്ച് 31ന് അവസാനിക്കിരിക്കേ,...
ഓട്ടോയിൽ തുപ്പിയതിന് വസ്ത്രം അഴിപ്പിച്ചു തുടപ്പിച്ചു; 5 വയസുകാരനോട് ഡ്രൈവറുടെ ക്രൂരത
കോഴിക്കോട്: ജില്ലയിലെ ചോമ്പാല കുഞ്ഞിപ്പള്ളിയിൽ അഞ്ചു വയസുകാരനോട് ഓട്ടോ ഡ്രൈവറുടെ ക്രൂരത. സ്കൂളിലേക്ക് പോകുന്ന യാത്രക്കിടെ ഓട്ടോയിൽ തുപ്പിയ അഞ്ചു വയസുകാരനെ കൊണ്ട് വസ്ത്രം അഴിപ്പിച്ചു ഓട്ടോ തുടപ്പിക്കുക ആയിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ...
കോഴിക്കോട് അയൽവാസികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
കോഴിക്കോട്: ജില്ലയിലെ കുറ്റ്യാടി വണ്ണാത്തിപ്പൊയിൽ അയൽവാസികളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കായക്കൊടി സ്വദേശി ബാബു(50), അയൽവാസി രാജീവൻ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ബാബുവിനെ വീട്ടിലെ കിടപ്പുമുറിയിൽ കഴുത്തറുത്ത്...
കോഴിക്കോട് വീടിന് തീപിടിച്ചു വിദ്യാർഥിനിക്ക് ദാരുണാന്ത്യം
കോഴിക്കോട്: ജില്ലയിലെ ഉണ്ണികുളത്ത് സ്കൂൾ വിദ്യാർഥിനിയെ തീപ്പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് എകരൂർ തെങ്ങിനി കുന്നുമ്മൽ പ്രസാദിന്റെ മകൾ അർച്ചനയാണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. വീടിനുള്ളിൽ തീ...
കോഴിക്കോട് വനിതാ പോലീസ് ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: ജില്ലയിലെ പേരാമ്പ്ര പോലീസ് സ്റ്റേഷനിലെ വനിതാ പോലീസ് ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തി. വനിതാ സീനിയർ സിവിൽ പോലീസ് ഓഫീസറായ ബീന (49)ആണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചു മണിയോടെയാണ് ബീനയെ...
കരിപ്പൂരിൽ ഈ മാസം 15 മുതൽ റൺവേ ഭാഗികമായി അടക്കും; നിയന്ത്രണം ആറുമാസത്തേക്ക്
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ റൺവേ ബലപ്പെടുത്തലിന്റെ ഭാഗമായി ആറ് മാസത്തേക്ക് സർവീസുകൾ പുനഃക്രമീകരിക്കാൻ തീരുമാനം. ഈ മാസം 15 മുതൽ റൺവേ ഭാഗികമായി അടച്ചിടാനാണ് തീരുമാനം. രാവിലെ 10 മണി മുതൽ വൈകിട്ട്...
എട്ട് മാസം പ്രായമുള്ള കുഞ്ഞുമായി യുവതി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു
കോഴിക്കോട്: കുന്നുമ്മൽ വട്ടോളിയിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞുമായി യുവതി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. 24 കാരിയായ വിസ്മയയാണ് കുഞ്ഞുമായി കിണറ്റിൽ ചാടിയത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം.
കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിന്...
പുതുവൽസര ആഘോഷം; കോഴിക്കോട് ബീച്ചിൽ ഇന്ന് ഗതാഗത നിയന്ത്രണം
കോഴിക്കോട്: പുതുവൽസര ആഘോഷത്തിന്റെ ഭാഗമായി ഇന്ന് കോഴിക്കോട് ബീച്ചിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ബീച്ചിൽ അപകടങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് ട്രാഫിക് സിറ്റി സൗത്ത് പോലീസ് അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു.
ബീച്ചിലേക്ക്...