പാലക്കാട്: വിളയൂരില്‍ കര്‍ഷകനെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുളക്കാപറമ്പില്‍ കര്‍ഷകന്‍ അബുബക്കറിനെയാണ് (59) മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റാണ് മരണമെന്നാണ് സംശയം.
Also Read: മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പെട്ടു; ഗണ്‍മാന് പരിക്ക്






































