കണ്ണൂർ: കാറിൽ കടത്തുകയായിരുന്ന മയക്കുമരുന്നുമായി നാല് യുവാക്കൾ അറസ്റ്റിൽ. എം ഷഹീദ് , എം മുസമ്മിൽ, സികെ അഫ്സൽ, സി അഫ്സൽ എന്നിവരാണ് പിടിയിലായത്.
കണ്ണൂർ കിളിയന്തറ എക്സൈസ് ചെക്ക് പോസ്റ്റിൽ വച്ച് നടന്ന വാഹന പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. 11 ഗ്രാം മെത്താഫിറ്റാമിനും കഞ്ചാവുമാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്.
Most Read: ജ്വല്ലറി ഉടമയെ ഭീഷണിപ്പെടുത്തി സ്വർണം കെെക്കലാക്കി; ഡിജിപിക്ക് എതിരെ കേസെടുക്കാൻ ശുപാർശ






































