Tag: malabar news from kannur
അധ്യാപകനിൽ നിന്ന് പീഡനമേറ്റത് 26 വിദ്യാർഥിനികൾക്ക്; പ്രതി റിമാൻഡിൽ
കണ്ണൂർ: തളിപ്പറമ്പിൽ യുപി സ്കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം സ്വദേശിയായ ഫൈസൽ ആണ് അറസ്റ്റിലായത്. കണ്ണൂർ തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ ഹയർ സെക്കണ്ടറി സ്കൂളിലെ യുപി വിഭാഗം...
കണ്ണൂരിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു; 55 കടകൾക്ക് നോട്ടീസ്
കണ്ണൂർ: കോർപറേഷൻ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ നഗരത്തിലെ 20 ഭക്ഷണ ശാലകളിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. കൂടാതെ 55 ഹോട്ടലുകൾക്ക് വൃത്തിഹീനമായ ചുറ്റുപാട് കാരണം ന്യൂനതാ നോട്ടീസും നൽകി. ആകെ...
മദ്രസ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്; അധ്യാപകന് 26 വർഷം കഠിന തടവ്
കണ്ണൂർ: തളിപ്പറമ്പിൽ മദ്രസ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകന് 26 വർഷം കഠിന തടവും 75,000 രൂപ പിഴയും വിധിച്ചു. ആലക്കോട് ഉദയഗിരി കക്കാട്ട് വളപ്പിൽ കെവി മുഹമ്മദ് റാഫിക്ക് (36) എതിരെയാണ്...
കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാരെ പുറത്ത് ഇറക്കരുതെന്ന് നിർദ്ദേശം
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാരെ പുറത്ത് ഇറക്കരുതെന്ന് നിർദ്ദേശം. ഇന്നലെ ഗുണ്ടകൾ തമ്മിൽ ഏറ്റുമുട്ടി ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റ സാഹചര്യത്തിലാണ് നിർദ്ദേശം. കാപ്പ തടവുകാർ തീർത്തും അക്രമാസക്തർ ആണെന്ന് ജയിൽ...
ഒമ്പതാം ക്ളാസുകാരിയോട് അശ്ളീല സംഭാഷണം; ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ
കണ്ണൂർ: ഒമ്പതാം ക്ളാസ് വിദ്യാർഥിയോട് ഫോണിലൂടെ അശ്ളീല കാര്യങ്ങൾ സംസാരിച്ച ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. കണ്ണൂർ കണ്ണവം ഡിവൈഎഫ്ഐ മേഖലാ ട്രഷററായ കെകെ വിഷ്ണുവിനെയാണ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് പോലീസ്...
കണ്ണൂർ സെൻട്രൽ ജയിലിൽ പോക്സോ കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ പോക്സോ കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വയനാട് മാനന്തവാടി സ്വദേശി ബിജുവാണ്(35) മരിച്ചത്. പോക്സോ കേസിൽ കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു ബിജു.
ജയിലിലെ...
ഏണിപ്പടിയില് നിന്ന് വീണ പിഞ്ചുകുഞ്ഞ് മരിച്ചു
കണ്ണൂർ: മാട്ടൂലിൽ ഏണിപ്പടിയിൽ നിന്ന് വീണ് പരിക്കേറ്റ് ചികിൽസയിലായിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു. മാട്ടൂൽ സൗത്ത് മുഹിയുദ്ദീൻ ജുമാ മസ്ജിദിനു സമീപത്തെ യു ഷാജഹാന്റെയും ബീമവളപ്പിൽ മുഹൈറയുടെയും മകൾ, പത്തുമാസം പ്രായമുള്ള ലിസ ബിൻത്...
ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം; മരങ്ങൾ പിഴുതെറിഞ്ഞു
കണ്ണൂർ: ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം. ഇന്നലെ രാത്രി ആറളം ഫാമിലെ ബ്ളോക്ക് ഒമ്പതിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ബ്ളോക്കിലെ താമസക്കാരിയായ മല്ലികയുടെ വീട്ടിലെ ആട്ടിൻ കൂടി കാട്ടാന തകർത്തു. സമീപത്തെ...