വെള്ളക്കെട്ട്; കൊങ്കൺ പാതയിലൂടെയുള്ള എല്ലാ ട്രെയിനുകളും വഴിതിരിച്ചുവിടും

By Trainee Reporter, Malabar News
konkan railway
Representational Image
Ajwa Travels

മുംബൈ: റെയിൽവേ തുരങ്കത്തിലെ വെള്ളക്കെട്ടിനെ തുടർന്ന് കൊങ്കൺ പാതയിലൂടെയുള്ള എല്ലാ ട്രെയിനുകളും വഴിതിരിച്ചുവിടുമെന്ന് കൊങ്കൺ റെയിൽവേ അറിയിച്ചു. ഗോവയിലെ കാർവാറിന് സമീപം പെർണം തുരങ്കത്തിലാണ് വെള്ളം കയറിയത്.

വഴിതിരിച്ചുവിടുന്ന ട്രെയിനുകൾ

12618 ഹത്രസ് നിസാമുദ്ദീൻ- എറണാകുളം ജങ്‌ഷൻ മംഗള എക്‌സ്‌പ്രസ്‌: പൻവേൽ- ലോണാവാല- പുണെ- മിറാജ്-ലോണ്ട- മഡ്‌ഗാവ് വഴി തിരിച്ചുവിടും.

19577 തിരുനെൽവേലി- ജാംനഗർ എക്‌സ്‌പ്രസ്‌: ഷൊർണൂർ ജങ്ഷൻ- ഈറോഡ് ജങ്ഷൻ- ധർമ്മവരം- ഗുണ്ടക്കൽ ജങ്ഷൻ- പുണെ ജങ്ഷൻ- ലോണാവാല- പൻവേൽ വഴി തിരിച്ചുവിടും.

16336 നാഗർകോവിൽ- ഗാന്ധിധാം എക്‌സ്‌പ്രസ്‌: ഷൊർണൂർ ജങ്ഷൻ-ഈറോഡ് ജങ്ഷൻ- ധർമ്മവരം- ഗുണ്ടക്കൽ ജങ്ഷൻ- റായ്ച്ചൂർ- വാഡി- സോലാപൂർ ജങ്ഷൻ- പൂനെ ജങ്ഷൻ- ലോണാവാല- പൻവേൽ വഴി തിരിച്ചുവിടും.

12283 എറണാകുളം ജങ്ഷൻ-ഹത്രസ് നിസാമുദ്ദീൻ എക്‌സ്‌പ്രസ്‌: ഷൊർണൂർ ജങ്ഷൻ- ഈറോഡ് ജങ്ഷൻ- ധർമ്മവരം- ഗുണ്ടക്കൽ ജങ്ഷൻ- റായ്ച്ചൂർ- വാഡി- സോലാപൂർ ജങ്ഷൻ- പൂനെ ജങ്ഷൻ- ലോണാവാല- പൻവേൽ വഴി തിരിച്ചുവിടും.

22655 എറണാകുളം ജങ്ഷൻ- ഹത്രസ് നിസാമുദ്ദീൻ എക്‌സ്‌പ്രസ്‌- ധർമ്മവരം- ഗുണ്ടക്കൽ ജങ്ഷൻ- റായ്‌ച്ചൂർ- വാഡി- സോലാപൂർ ജങ്ഷൻ- പൂനെ ജങ്ഷൻ- ലോണാവാല- പൻവേൽ വഴി തിരിച്ചുവിടും.

16346 തിരുവനന്തപുരം സെൻട്രൽ-ലോകമാന്യ തിലക്: ധർമ്മവരം- ഗുണ്ടക്കൽ ജങ്ഷൻ- റായ്ച്ചൂർ- വാഡി- സോലാപൂർ ജങ്ഷൻ- പൂനെ ജങ്ഷൻ- ലോണാവാല- പൻവേൽ വഴി തിരിച്ചുവിടും.

Most Read| ഹത്രസ് ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ജോലി നൽകണമെന്ന് കേന്ദ്രമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE