കണ്ണൂര്‍: കതിരൂരിൽ നാടൻ ബോംബ് കണ്ടെത്തി. കതിരൂര്‍ കക്കറ പ്രദേശത്താണ് പോലീസ് ബോംബ് കണ്ടെത്തിയത്.
ഇൻസ്പെക്ടർ ബികെ സിജുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ബോംബ് കണ്ടെത്തിയത്. വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്ന് പോലീസ് വ്യക്തമാക്കി. കൂടാതെ ഒറ്റപെട്ടതും ഒഴിഞ്ഞു കിടക്കുന്നതുമായ സ്ഥലങ്ങള്‍ വൃത്തിയാക്കുന്നതിന് ഉടമകൾക്ക് നോട്ടീസ് നൽകുമെന്നും പോലീസ് അറിയിച്ചു.
Malabar News: മെഗാ വാക്സിനേഷൻ ക്യാമ്പ്; 445 പേർ വാക്സിൻ സ്വീകരിച്ചു





































