മെഗാ വാക്‌സിനേഷൻ ക്യാമ്പ്; 445 പേർ വാക്‌സിൻ സ്വീകരിച്ചു

By Staff Reporter, Malabar News
ടാഗോർ ഹാളിൽ നടന്ന ക്യാമ്പ്
Ajwa Travels

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലാ മെഡിക്കൽ ഓഫീസും എൻഎച്ച്എമ്മും സംഘടിപ്പിക്കുന്ന മെഗാ വാക്‌സിനേഷൻ ക്യാമ്പിന്റെ ആദ്യദിവസം 445 പേർ കോവിഡ് വാക്‌സിൻ സ്വീകരിച്ചു. സർക്കാർ ജീവനക്കാരും ആരോഗ്യ പ്രവർത്തകരും ഉൾപ്പടെയുള്ളവരാണ് ടാഗോർ ഹാളിൽ നടന്ന ക്യാമ്പിൽ വാക്‌സിൻ എടുത്തത്.

രണ്ടാം ഡോസ് എടുക്കാത്തവർ ഇപ്പോൾ വാക്‌സിൻ എടുക്കണമെന്ന് മെഡിക്കൽ ഓഫീസ് നിർദേശിച്ചു. വാക്‌സിനേഷനായി ഇനിയും രജിസ്‌റ്റർ ചെയ്യാത്ത പോലീസ്, സൈന്യം, അർധസൈനികർ, മുനിസിപ്പൽ, പഞ്ചായത്ത്, റവന്യൂ ജീവനക്കാർ തുടങ്ങിയവർക്ക് ഓഫീസ് മേലധികാരിയുടെ സർട്ടിഫിക്കറ്റുമായി ഇവിടെ വന്ന് വാക്‌സിൻ എടുക്കാവുന്നതാണ്. ക്യാമ്പ് ചൊവ്വാഴ്‌ചയും ബുധനാഴ്‌ചയും തുടരും.

Read Also: ഇന്ധന വില വർധന; വാഹന പണിമുടക്ക് ആരംഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE