കോട്ടയം: കോട്ടയത്ത് നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്ക് പിന്നിൽ കാർ ഇടിച്ച് അപകടം. രണ്ട് പേർ മരിച്ചു. നിർമ്മാണം പുരോഗമിക്കുന്ന പുനലൂർ മൂവാറ്റുപുഴ സംസ്‌ഥാന പാതയിൽ മണിമല ബിഎസ്എൻഎൽ ഓഫിസിന് മുന്നിൽ ആണ് അപകടം ഉണ്ടായത്.
വാഴൂർ ഇളങ്ങോയി സ്വദേശികളായ രേഷ്‌മ (30), ഷാരോൺ (18) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.
Read Also: കുവൈറ്റിൽ വന്‍ മയക്കുമരുന്ന് വേട്ട; രണ്ട് പ്രവാസികള്‍ അറസ്‌റ്റില്‍