കണ്ണൂര്‍: റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ ബോംബ് പൊലീസ് കണ്ടെത്തി. പയ്യന്നൂരാണ് സംഭവം നടന്നത്. പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.
പയ്യന്നൂരില്‍ കഴിഞ്ഞ ദിവസം ഉപേക്ഷിച്ച നിലയില്‍ തോക്കും തിരകളും പൊലീസ് കണ്ടെത്തിയിരുന്നു. ബാഗില്‍ ഉപേക്ഷിച്ച നിലയിലാണ് ഇവ കണ്ടെത്തിയത്. രണ്ട് സംഭവങ്ങള്‍ക്കും ബന്ധമുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
Malabar News: കോവിഡിന്റെ പേരില്‍ ഗര്‍ഭിണികള്‍ക്ക് ചികില്‍സ നിഷേധിക്കരുത്; ജില്ലാകലക്ടർ





































