ഹാർട്ട് കെയർ ഫൗണ്ടേഷൻ ഹൃദയ സംഗമവും പുരസ്‌കാര സമർപ്പണവും 28ന്
കൊച്ചി: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് ഹാർട്ട് കെയർ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഹൃദയ സംഗമവും വൊക്കേഷണൽ എക്‌സലൻസ് പുരസ്‌കാര സമർപ്പണവും ഈ മാസം 28ന് കൊച്ചി ലിസി ഹോസ്‌പിറ്റൽ ഓഡിറ്റോറിയത്തിൽ നടക്കും.
രാവിലെ 11ന് നടക്കുന്ന...
അമീബിക് മസ്‌തിഷ്‌ക ജ്വരം; ഈമാസം സ്‌ഥിരീകരിച്ചത് 24 പേർക്ക്, ചികിൽസയിൽ 71 പേർ
തിരുവനന്തപുരം: സംസ്‌ഥാനത്ത് അമീബിക് മസ്‌തിഷ്‌ക ജ്വരം കൂടുതൽ റിപ്പോർട് ചെയ്‌തത് സെപ്‌തംബറിൽ. ആരോഗ്യവകുപ്പ് ഇന്നലെ പുറത്തുവിട്ട കണക്കുകൾപ്രകാരം 71 പേരാണ് നിലവിൽ ചികിൽസയിലുള്ളത്. ഇതിൽ 24 പേർക്കും രോഗം ബാധിച്ചത് ഈ മാസമാണ്....
ഗ്യാസ് സിലിണ്ടര്‍ ദുരന്തങ്ങള്‍ ഒഴിവാക്കാന്‍
Prevent Gas Cylinder Disasters - Malayalam: 1826ല്‍ ഇംഗ്‌ളണ്ടുകാരനായ ജെയിംസ് ഷാര്‍പ് കണ്ടുപിടുത്ത അവകാശം തന്റെ പേരില്‍ സ്വന്തമാക്കിയ ഗ്യാസ് സ്‌റ്റൗ എന്ന ഉപകരണം വിപ്‌ളവകരമായ പാചകമാറ്റമാണ് ലോകത്ത് നടത്തിയത്. കണ്ടുപിടുത്തം കഴിഞ്ഞെങ്കിലും...
അമീബിക് മസ്‌തിഷ്‌ക ജ്വരം; കേസുകൾ കൂടുതൽ കേരളത്തിൽ, വിശദമായ പഠനം വേണം
തിരുവനന്തപുരം: അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ചുള്ള കേസുകളും മരണങ്ങളും സംസ്‌ഥാനത്ത് കൂടുതലായി റിപ്പോർട് ചെയ്യുന്ന സാഹചര്യത്തിൽ ആശങ്കയുമായി ആരോഗ്യ വിദഗ്‌ധർ. രോഗം ബാധിച്ച് കഴിഞ്ഞ ഒരുമാസത്തിനിടെ 6 പേർ മരിച്ചെങ്കിലും പ്രതിരോധത്തിനും പഠനത്തിനും...
ദാനം ചെയ്‌തത് ആറ് അവയവങ്ങൾ; ഐസക്ക് ഇനി അവരിൽ ജീവിക്കും
തിരുവനന്തപുരം: കൊച്ചി ലിസി ആശുപത്രിയിലെ ഹൃദയമാറ്റ ശസ്‌ത്രക്രിയ ആദ്യഘട്ടം വിജയകരം. ഐസക്കിന്റെ ഹൃദയം അങ്കമാലി സ്വദേശി അജിനിൽ ഹൃദയമിടിച്ചു തുടങ്ങി. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലാണ് ശസ്‌ത്രക്രിയ നടക്കുന്നത്.
വാഹനാപകടത്തെ തുടർന്ന് മസ്‌തിഷ്‌ക...
മലപ്പുറത്ത് വീട്ടിലെ പ്രസവം കുറയുന്നു; ആരോഗ്യവകുപ്പിന്റെ ക്യാംപയിന് ഫലം
മലപ്പുറം: വീട്ടിൽ നടക്കുന്ന പ്രസവങ്ങൾക്കെതിരെ മലപ്പുറത്ത് ആരോഗ്യവകുപ്പ് ആരംഭിച്ച ക്യാംപയിൻ ഫലം കാണുന്നു. ലോകാരോഗ്യ ദിനത്തിലാണ് ക്യാംപയിന് തുടക്കമായത്. ക്യാംപയിൻ തുടങ്ങുന്നതിന് മുമ്പുള്ള ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി 61 ഗാർഹിക പ്രസവങ്ങളാണ്...
ശിശുമരണ നിരക്കിൽ അമേരിക്കയേക്കാൾ മികച്ച് കേരളം: നേട്ടം പങ്കുവെച്ച് ആരോഗ്യമന്ത്രി
തിരുവനന്തപുരം: അമേരിക്കയുടെ ശിശുമരണനിരക്കായ 5.6നേക്കാള്‍ കുറവിലേക്ക് കേരളത്തിനെ എത്തിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രാജ്യത്ത് ഗ്രാമീണ മേഖലകളില്‍ ശിശുമരണനിരക്ക് 28ഉം നഗരമേഖലകളില്‍ 19ഉം ആണെന്ന് റിപ്പോര്‍ട്ടുകൾ വ്യക്‌തമാക്കുന്നതായും കേരളത്തില്‍ ഗ്രാമ-നഗര വ്യത്യാസമില്ലാതെ ശിശുമരണനിരക്ക്...
അമീബിക് മസ്‌തിഷ്‌ക ജ്വരവും ഫംഗസും ബാധിച്ചു; 17 വയസുകാരന് പുതുജീവൻ
തിരുവനന്തപുരം: അമീബിക് മസ്‌തിഷ്‌ക ജ്വരം സംബന്ധിച്ച് ആശങ്കപ്പെടുത്തുന്ന റിപ്പോർട്ടുകൾ പുറത്തുവന്നുകൊണ്ടിരിക്കെ, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ഒരു ശുഭവാർത്ത. അമീബിക് മസ്‌തിഷ്‌ക ജ്വരവും ആസ്‌പർജില്ലസ് ഫ്ളാവസ് ഫംഗസ് മസ്‌തിഷ്‌ക അണുബാധയും ബാധിച്ച് ഗുരുതരാവസ്‌ഥയിൽ...









































