ഇപ്പോൾ സ്വന്തമാക്കാം! പ്രീ ജിഎസ്‌ടി ഓഫറുകളുമായി കിയ
വാഹനങ്ങൾക്ക് വൻ ഇളവുകൾ പ്രഖ്യാപിച്ച് കിയ ഇന്ത്യ. കേരളത്തിൽ മാത്രം സെൽറ്റോസിന് 2.25 ലക്ഷം രൂപയാണ് ഇളവ് നൽകുന്നത്. കൂടാതെ, കാരംസ് ക്ളാവിന് 1.25 ലക്ഷം രൂപയും കാരൻസിന് 1.20 ലക്ഷം രൂപയും...
വാഹന വിപണിയിൽ വിപ്ളവമാകാൻ ഇ വിറ്റാര; ഉൽഘാടനം ചെയ്‌ത് പ്രധാനമന്ത്രി
മാരുതി സുസുക്കിയുടെ ഇന്ത്യയിലെ ആദ്യത്തെ ഇലക്‌ട്രിക് എസ്‌യുവി കാറായ ഇ വിറ്റാര വിപണിയിലെത്തി. ഗുജറാത്തിലെ ഹാൻസൽപൂരിലെ പ്ളാന്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇ വിറ്റാര ഫ്‌ളാഗ് ഓഫ് ചെയ്‌തു. കൂടാതെ, ലിഥിയം- അയൺ നിർമാണ...
ചുരുങ്ങിയകാലം കൊണ്ട് ആരാധകരെ വാരിക്കൂട്ടി, വിൽപ്പനയിൽ മുന്നിൽ
പുറത്തിറങ്ങി ചുരുങ്ങിയകാലം കൊണ്ടുതന്നെ വിൽപ്പനയിൽ ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മഹീന്ദ്ര എക്‌സ്‌യുവി 700. മൂന്നുലക്ഷം യൂണിറ്റുകളാണ് ഇതുവരെ വിറ്റഴിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതൽ വിൽക്കുന്ന വാഹനങ്ങൾ മാരുതിയുടേതാണെങ്കിലും കഴിഞ്ഞ കുറച്ച് നാളുകളായി ഹ്യൂണ്ടായിയെയും ടാറ്റയെയും...
പുതിയ രൂപത്തിൽ ‘ആനവണ്ടി’ എത്തുന്നു; ഉടൻ നിരത്തിലിറങ്ങും
കോട്ടയം: ആറുവർഷത്തെ ഇടവേളയ്‌ക്ക് ശേഷം സംസ്‌ഥാനത്തെ നിരത്തുകളിൽ പുതിയ കെഎസ്ആർടിസി ബസുകൾ വരുന്നു. പുതിയ രൂപത്തിലുള്ള ബസുകൾ ഉടൻ നിരത്തിലിറങ്ങുമെന്നാണ് വിവരം. നാളിതുവരെ കണ്ട കെഎസ്ആർടിസികളുടെ ഡിസൈനിൽ നിന്ന് വേറിട്ട രൂപത്തിലാണ് പുതിയ...
ടോൾ പിരിവിന് പകരം ഇനി വാർഷിക പാസ്; ഓഗസ്‌റ്റ് മുതൽ പ്രാബല്യത്തിൽ
ന്യൂഡെൽഹി: ദേശീയപാതകളിൽ ടോൾ പിരിവിന് പകരം വാർഷിക പാസ് സംവിധാനം പ്രഖ്യാപിച്ച് ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരി. 3000 രൂപ വിലയുള്ള ഫാസ്‌ടാഗ് അധിഷ്‌ഠിത വാർഷിക പാസാണ് സർക്കാർ അവതരിപ്പിക്കുകയെന്ന് ഗഡ്‌കരി എക്‌സ് പോസ്‌റ്റിൽ...
വാഹനങ്ങളിൽ അപകടകരമായ ടയറുകൾ; നടപടി ആവശ്യപ്പെട്ട് ടയർ ഡീലേഴ്‌സ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് വാഹനാപകടങ്ങൾ ദിനംപ്രതി വർധിക്കുന്ന സാഹചര്യമാണുള്ളത്. അശ്രദ്ധമായി വണ്ടി ഓടിക്കൽ, അമിതവേഗം തുടങ്ങിയ കാരണങ്ങളാണ് ഒരുപരിധിവരെ അപകടങ്ങൾക്കിടയാക്കുന്നത്. എന്നാൽ, ഉപയോഗ ശൂന്യമായ ടയറുകളുടെ ഉപയോഗം വർധിച്ചതോടെ റോഡ് അപകടങ്ങൾക്കുള്ള സാധ്യതയും കൂടിയിട്ടുണ്ട്.
പ്രമുഖ...
എസ്‌യുവിയിൽ കരുത്ത് കാട്ടി മഹീന്ദ്ര; വിൽപ്പനയിൽ എതിരാളികളെ മറികടന്നു
എസ്‌യുവികളുടെ പിൻബലത്തിൽ ഏപ്രിൽ മാസത്തെ പാസഞ്ചർ വാഹന വിൽപ്പനയിൽ എതിരാളികളായ ഹ്യുണ്ടായിയെയും ടാറ്റ മോട്ടോഴ്‌സിനെയും മറികടന്ന് മഹീന്ദ്ര. ആഭ്യന്തര വിൽപ്പനയുടെ കാര്യത്തിൽ രാജ്യത്തെ രണ്ടാമത്തെ വലിയ പാസഞ്ചർ വാഹന (പിവി) നിർമാതാക്കളായി മഹീന്ദ്ര...
യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് 25% തീരുവ; പ്രഖ്യാപിച്ച് ട്രംപ്
വാഷിങ്ടൻ: തീരുവ നയം നടപ്പാക്കി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇനിമുതൽ യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകൾക്കും കാർ ഭാഗങ്ങൾക്കും 25% തീരുവ ഏർപ്പെടുത്തും. യുഎസിൽ നിർമാണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ട്രംപിന്റെ നടപടി.
പുതിയ...









































