Thu, Jan 22, 2026
20 C
Dubai

ജപ്പാനെ പിന്തള്ളി; ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്‌ഥയായി ഇന്ത്യ

ന്യൂഡെൽഹി: ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്‌ഥയായി ഇന്ത്യ. ജപ്പാനെ പിന്തള്ളിയാണ് നേട്ടം. നീതി ആയോഗ് ഗവേണിങ് കൗൺസിൽ യോഗത്തിന് ശേഷം സിഇഒ പിവിആർ സുബ്രഹ്‌മണ്യൻ ആണ് ഇക്കാര്യം വ്യക്‌തമാക്കിയത്. രാജ്യാന്തര നാണ്യനിധിയുടെ (ഐഎംഎഫ്)...

സ്വർണവിലയിൽ ഇന്ന് വൻ കുതിപ്പ്; പവന് 1760 രൂപ കൂടി, ഗ്രാമിന് 220

കൊച്ചി: കേരളത്തിലെ സ്വർണവിലയിൽ ഇന്ന് വൻ കുതിച്ചുചാട്ടം. ഗ്രാമിന് ഒറ്റയടിക്ക് 220 രൂപ കൂടി 8930 രൂപയായി. പവന് 1760 രൂപ കൂടി 71,440 രൂപയുമായി. പത്ത് ദിവസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് പവൻ...

‘100 മലയാളീസ് ബിസിനസ് സ്‌റ്റാഴ്‌സ്’ കൊച്ചിയിൽ നടന്നു

കൊച്ചി: ബിസിനസുകൾക്കായി എൻഡ്-ടു-എൻഡ് നവീകരണവും സഹകരണവും പ്രോൽസാഹനവും വളർത്തിയെടുക്കാനായി നിലകൊള്ളുന്ന സ്‌ഥാപനമായ 'ബിസിനസ് കേരള' നെറ്റ്‌വർക്ക്‌ സംഘടിപ്പിച്ച '100 മലയാളീസ് ബിസിനസ് സ്‌റ്റാഴ്‌സ്-2024' സമ്മേളനം കൊച്ചി മാരിയറ്റിൽ നടന്നു. പരിപാടിയിൽ എയർകേരള സിഇഒ ഹാരിഷ്...

സ്വർണവിലയിൽ വൻ ആശ്വാസം; 72,000 രൂപയ്‌ക്ക് താഴെയെത്തി

കൊച്ചി: സംസ്‌ഥാനത്ത്‌ സ്വർണവിലയിൽ വൻ ആശ്വാസം. കഴിഞ്ഞ നാലുദിവസമായി ഒരേ വിലയിൽ തുടർന്നിരുന്ന വിപണിയിൽ ഇന്ന് 520 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരുപവൻ സ്വർണത്തിന്റെ വില 72,000 രൂപയ്‌ക്ക് താഴെയെത്തി. 71,520 രൂപയാണ്...

ഹെയർ ഓയിൽ വിറ്റ് സമ്പാദിച്ചത് 34 കോടി; വിജയത്തേരിൽ എറിം കൗർ

പുതിയ സംരംഭങ്ങൾ തുടങ്ങി വിജയങ്ങൾ കൈവരിച്ച ഒട്ടേറെപ്പേർ നമുക്ക് ചുറ്റുമുണ്ട്. അത്തരത്തിൽ ഹെയർ ഓയിൽ വിൽപ്പന നടത്തി ജീവിതത്തിൽ വിജയക്കൊടി പാറിച്ച ലണ്ടനിൽ സ്‌ഥിര താമസക്കാരിയായ ഇന്ത്യൻ വംശജയാണ് ഇന്ന് സോഷ്യൽ മീഡിയകളിലടക്കം...

രുചിയുടെ കലവറ തുറന്ന് കുടുംബശ്രീ ജില്ലാ മിഷൻ; പ്രീമിയം കഫെ കൊയിലാണ്ടിയിൽ

കോഴിക്കോട്: ജില്ലയിലെ ആദ്യത്തെ കുടുംബശ്രീ പ്രീമിയം കഫെ കൊയിലാണ്ടിയിൽ പ്രവർത്തനം ആരംഭിച്ചു. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ കൊയിലാണ്ടി പുതിയ ബസ് സ്‌റ്റാൻഡിന് എതിർവശത്തുള്ള പിആർ കോംപ്ളക്‌സിൽ ആരംഭിച്ച കഫെ വനംമന്ത്രി എകെ...

പലിശഭാരം കുറയും, വൻ ആശ്വാസം; റിസർവ് ബാങ്ക് പലിശനിരക്ക് വെട്ടിക്കുറച്ചു

മുംബൈ: റിസർവ് ബാങ്ക് അടിസ്‌ഥാന പലിശനിരക്ക് (റിപ്പോ റേറ്റ്) വീണ്ടും 0.25% വെട്ടിക്കുറച്ചു. ഫെബ്രുവരിയിലും കാൽ ശതമാനം കുറച്ചിരുന്നു. 6.25 ശതമാനത്തിൽ നിന്ന് 6 ശതമാനമായാണ് റീപ്പോ ഇന്ന് കുറച്ചതെന്ന് റിസർവ് ബാങ്ക്...

സ്വർണവിലയിൽ വമ്പൻ ആശ്വാസം; പവന് ഒറ്റയടിക്ക് 1280 രൂപ കുറഞ്ഞു

കൊച്ചി: റെക്കോർഡ് തിരുത്തി മുന്നേറുന്നതിനിടെ, സ്വർണവിലയിൽ ഇന്ന് വൻ മലക്കംമറിച്ചിൽ. ഒറ്റയടിക്ക് ഇന്ന് പവന് 1280 രൂപയും ഗ്രാമിന് 120 രൂപയുമാണ് കുറഞ്ഞത്. സമീപകാലത്തെ ഏറ്റവും വലിയ ഇടിവാണ് ഇന്ന് സ്വർണവിലയിൽ ഉണ്ടായിരിക്കുന്നത്....
- Advertisement -