Fri, Apr 19, 2024
28.8 C
Dubai

ദീപാവലി ഉൽസവ സീസൺ; നടന്നത് 1.23 ലക്ഷം കോടിയുടെ കച്ചവടം

ന്യൂഡെൽഹി: കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായ ഈ വർഷത്തെ ദീപാവലി ഉൽസവ സീസൺ കാര്യമായി തന്നെ ആഘോഷിച്ച് ജനങ്ങൾ. ഉൽസവ സീസണിൽ പ്രതീക്ഷിച്ചതിലും അധികം കച്ചവടം നടന്നതിന്റെ സന്തോഷത്തിലാണ് കച്ചവടക്കാർ. രാജ്യത്ത് 1.23 ലക്ഷം...

സ്വര്‍ണവില വീണ്ടും കൂടി

കൊച്ചി: സ്വര്‍ണവിലയിൽ വീണ്ടും വർധന. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. പവന് 35,520 രൂപയിലും ഗ്രാമിന് 4,440 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ആഭ്യന്തര വിപണിയില്‍ ജൂലൈ മാസത്തില്‍...

ഫോബ്‌സ് പട്ടിക; ഇന്ത്യയിലെ അതിസമ്പന്നൻ അംബാനി, ആറ് മലയാളികളും പട്ടികയിൽ

ന്യൂഡെൽഹി: ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ 6 മലയാളികൾ ഇടം പിടിച്ചു. ആസ്‌തികൾ എല്ലാം കൂട്ടിയതിന്റെ അടിസ്‌ഥാനത്തിൽ മുത്തൂറ്റ് കുടുംബമാണ് മലയാളികളുടെ പട്ടികയിൽ ഒന്നാമത്. 6.40 ബില്യൺ ഡോളറാണ് (48,000 കോടി രൂപ) കുടുംബത്തിന്റെ...

ഐടി കയറ്റുമതി; 611 കോടി അധികമായി നേടി ടെക്നോപാർക്ക്

തിരുവനന്തപുരം: കോവിഡ് മഹാമാരിയിലും ഐടി മേഖല കുതിച്ചുചാട്ടം നടത്തിയെന്ന വിലയിരുത്തലിന് അടിവരയിട്ട് ടെക്നോപാർക്കിന്റെ കയറ്റുമതി വരുമാനം കുത്തനെ ഉയർന്നു. മുൻവർഷത്തേക്കാൾ 611 കോടി രൂപയുടെ വർധന ടെക്‌നോപാർക്ക് 2020-21ൽ നേടി. 460 കമ്പനികളിൽ...

ഇന്ത്യൻ വിപണിയെ കുറിച്ച് ഗൂഗിൾ ആഴത്തിൽ ചിന്തിക്കുന്നു; സുന്ദർ പിച്ചൈ

ന്യൂഡെൽഹി: ഗൂഗിൾ മാതൃസ്‌ഥാപനമായ ആൽഫബെറ്റ് ഇന്ത്യ ഉൾപ്പെടെയുള്ള വലിയ വിപണികളെ കുറിച്ച് ആഴത്തിൽ ചിന്തിക്കുകയാണെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. ഇന്ത്യയിൽ പുതിയ ഉൽപന്നങ്ങളും, സർവീസുകളും കൊണ്ടുവരുന്നത് തുടരുമെന്നും സുന്ദർ പിച്ചൈ പറഞ്ഞു. പുതിയ...

തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ ഇടിവ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വര്‍ണ വില ഗ്രാമിന് 4455 രൂപയും പവന് 35,640 രൂപയുമായി. ദേശീയതലത്തില്‍...

കേരളത്തിൽ സ്വർണവില കൂടി; ഗ്രാമിന് 60 രൂപയുടെ വർധനവ്

തിരുവനന്തപുരം: കേരളത്തിലെ സ്വർണ വിലയിൽ ഇന്ന് വർധന രേഖപ്പെടുത്തി. ​ഗ്രാമിന് 60 രൂപയാണ് കൂടിയത്. പവന് 480 രൂപയും ഉയർന്നു. ​ഗ്രാമിന് 4,385 രൂപയാണ് ഇന്നത്തെ സ്വർണത്തിന്റെ വിൽപ്പന നിരക്ക്. പവന് 35,080...

സംസ്‌ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധന; പവന് 320 രൂപ കൂടി

കൊച്ചി: സംസ്‌ഥാനത്ത് സ്വർണ വില വീണ്ടും വർധിച്ചു. വെള്ളിയാഴ്‌ച പവന് 320 രൂപയാണ് വർദ്ധിച്ചത്. ഇതോടെ സംസ്‌ഥാനത്തെ സ്വർണവില 38,400 രൂപയിൽ എത്തി. 4,800 രൂപയാണ് ഗ്രാമിന്റെ വില. നാലു ദിവസത്തിനിടെ 720...
- Advertisement -