രാജ്യത്ത് പെട്രോൾ, ഡീസൽ വില ഒറ്റയടിക്ക് കൂട്ടി നയാര എനർജി
കൊച്ചി: രാജ്യത്ത് പെട്രോൾ, ഡീസൽ വില കൂട്ടി ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ എണ്ണക്കമ്പനിയായ നയാര എനർജി. പെട്രോളിന് ഒറ്റയടിക്ക് ലിറ്ററിന് അഞ്ചുരൂപയും ഡീസലിന് മൂന്ന് രൂപയുമാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ പെട്രോളിന്...
രാത്രിയിലെ നിർണായക ചർച്ച; ബാങ്ക് പണിമുടക്ക് പിൻവലിച്ചു
ന്യൂഡെൽഹി: മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് പിൻവലിച്ചു. സമരം പിൻവലിച്ചതായി ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ഔദ്യോഗികമായി അറിയിച്ചു. ഞായറാഴ്ച രാത്രി ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി...
നാളെമുതൽ മൂന്നുദിവസം പണിമുടക്ക്; ബാങ്കുകളിൽ ഇന്ന് പ്രവൃത്തിദിനം
ന്യൂഡെൽഹി: നാളെമുതൽ മൂന്നുദിവസം പണിമുടക്ക് ആയതിനാൽ രാജ്യത്തെ ബാങ്കുകളിൽ ഇന്ന് പ്രവൃത്തിദിനം. ഉപയോക്താക്കൾക്ക് നേരിട്ടുപോയി പൂർത്തിയാക്കേണ്ട ഇടപാടുകളെല്ലാം ഇന്ന് ചെയ്യാം. എടിഎം ഉപയോഗിക്കുന്നതിനുള്ള പരിധിയും ചാർജും മൂന്ന് ദിവസത്തേക്ക് ഒഴിവാക്കിയിട്ടുണ്ട്.
ഒരുമാസം നിശ്ചിത തവണയിൽ...
പണിമുടക്കിനെ നേരിടാൻ കേന്ദ്രം; ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കും
ന്യൂഡെൽഹി: ബാങ്ക് ജീവനക്കാരുടെ പണിമുടക്കിനെ നേരിടാൻ നിർണായക നീക്കവുമായി കേന്ദ്ര ധനമന്ത്രാലയം. രാജ്യത്തെ എല്ലാ പൊതുമേഖല, പ്രാദേശിക ബാങ്കുകളും അടുത്ത ഞായറാഴ്ച (സെപ്തംബർ 27) സാധാരണ പോലെ തുറന്ന് പ്രവർത്തിക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചു....
ഓഹരി വിപണിയിൽ നേട്ടവുമായി വീഗാലാൻഡ് ഡവലപ്പേഴ്സ്; 10% മുന്നേറി ലിസ്റ്റിങ്
ഇന്ത്യയിലെ ഏറ്റവും വലിയ ഓഹരി വിപണിയായ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (NSE) അതിന്റെ ചരിത്രപരമായ പ്രാരംഭ ഓഹരി വിൽപ്പനയുമായി (IPO) പൊതുവിപണിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. സെപ്തംബർ 17 മുതൽ 21 വരെ നിക്ഷേപകർക്ക് ഈ...
ടാറ്റ സൺസ് ചെയർമാനായി എൻ ചന്ദ്രശേഖരൻ തുടരും; കാലാവധി നീട്ടി
മുംബൈ: ടാറ്റ സൺസ് ചെയർമാനായി എൻ ചന്ദ്രശേഖരൻ തുടരും. അഞ്ചുവർഷത്തേക്ക് കൂടി കാലാവധി നീട്ടാൻ കമ്പനി ബോർഡ് യോഗം തീരുമാനിച്ചു. ടാറ്റ സൺസിന്റെ ലിസ്റ്റിങ്, നേതൃത്വ പിന്തുടർച്ച എന്നിവയുമായി ബന്ധപ്പെട്ട് അഭിപ്രായ വ്യത്യാസങ്ങൾ...
സ്വർണം വാങ്ങുന്നവർക്ക് കേന്ദ്രത്തിന്റെ ഷോക്ക്; ഹോൾമാർക്ക് ഫീസ് കൂട്ടി
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് ഗ്രാമിന് 25 രൂപ കൂടി വില 14,065 രൂപയിലെത്തി. പവൻ വില 200 രൂപ വർധിച്ച് 1,12,520 രൂപയുമായി. രാജ്യാന്തര വിപണിയിൽ സ്വർണവില അൽപ്പം മെച്ചപ്പെട്ടതോടെയാണ്...
മുഖ്യമന്ത്രിക്ക് കൊച്ചി ജെയിന് കാമ്പസിലേക്ക് പ്രൊഫസര്‍ ഓഫ് പ്രാക്ടീസിനായി ക്ഷണം
കൊച്ചി: വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച അനുഭവസമ്പന്നരായ വ്യക്തികളെ കാമ്പസില്‍ വിദ്യാർഥികളുമായി സംവദിക്കാന്‍ ക്ഷണിക്കുന്ന ജെയിന് (ഡീംഡ്-ടു-ബി) യൂണിവേഴ്സിറ്റി, കൊച്ചി കാമ്പസിന്റെ 'പ്രൊഫസര്‍ ഓഫ് പ്രാക്ടീസ്' പദ്ധതിക്ക് തുടക്കമിട്ടു.
ജെയിന് യൂണിവേഴ്സിറ്റി ന്യൂ ഇനീഷ്യേറ്റിവ്സ്...








































