Thu, May 2, 2024
26.8 C
Dubai

സുഗന്ധ വ്യഞ്‌ജന കയറ്റുമതിയിൽ 15 ശതമാനം വർധനയെന്ന് കണക്കുകൾ

കൊച്ചി: ഇന്ത്യയിൽ നിന്നുള്ള സുഗന്ധ വ്യഞ്‌ജന കയറ്റുമതി ഏപ്രിൽ-ഓഗസ്‌റ്റ് മാസങ്ങളിൽ 15 ശതമാനമായി ഉയർന്നതായി കണക്കുകൾ. വറ്റൽമുളക്, ജീരകം, മഞ്ഞൾ തുടങ്ങിയവയുടെ കയറ്റുമതിയിലുണ്ടായ വർധനവാണ് മൊത്തം കയറ്റുമതിയിൽ പ്രതിഫലിച്ചതെന്നാണ് സ്‌പൈസസ് ബോർഡ് കണക്കുകൾ...

ഓണ്‍ലൈന്‍ റീട്ടെയില്‍ രംഗത്തെ വമ്പന്മാര്‍ക്ക് വെല്ലുവിളി; ടാറ്റയുമായി കൈകോര്‍ത്ത് വാള്‍മാര്‍ട്ട്

ടാറ്റയുമായി സഹകരിച്ച് ആഗോള റീട്ടെയില്‍ ഭീമനായ വാള്‍മാര്‍ട്ട് ഇന്ത്യയിലെ ഓണ്‍ലൈന്‍ റീട്ടെയില്‍ രംഗത്തേക്ക് എത്തുന്നു. ടാറ്റയില്‍ ഇതിനുവേണ്ടി 25 ബില്യണ്‍ ഡോളര്‍ (1.85 ലക്ഷം കോടി) നിക്ഷേപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഓണ്‍ലൈന്‍ റീട്ടെയില്‍...

അനില്‍ അംബാനിക്ക് പിന്നാലെ 3 ചൈനീസ് ബാങ്കുകള്‍; ആസ്‌തികൾ കണ്ടുകെട്ടും

ന്യൂ ഡെല്‍ഹി: അനില്‍ അംബാനിയില്‍ നിന്നും ബാധ്യത തിരിച്ചു പിടിക്കാന്‍ മൂന്നു ചൈനീസ് ബാങ്കുകള്‍ തയ്യാറെടുക്കുന്നതായി സൂചനകള്‍. ഏകദേശം 53,00 കോടിയോളം രൂപയാണ് ഇവര്‍ക്ക് ലഭിക്കാനുള്ളത്. അനിലിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി അത് തിരിച്ചുപിടിക്കാനാണ്...

ഫോബ്‌സ് പട്ടിക; ഇന്ത്യയിലെ അതിസമ്പന്നൻ അംബാനി, ആറ് മലയാളികളും പട്ടികയിൽ

ന്യൂഡെൽഹി: ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ 6 മലയാളികൾ ഇടം പിടിച്ചു. ആസ്‌തികൾ എല്ലാം കൂട്ടിയതിന്റെ അടിസ്‌ഥാനത്തിൽ മുത്തൂറ്റ് കുടുംബമാണ് മലയാളികളുടെ പട്ടികയിൽ ഒന്നാമത്. 6.40 ബില്യൺ ഡോളറാണ് (48,000 കോടി രൂപ) കുടുംബത്തിന്റെ...

വില കുറഞ്ഞ 10 കോടി സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറക്കാന്‍ ജിയോ ഒരുങ്ങുന്നു

വില കുറഞ്ഞ 10 കോടി സ്മാര്‍ട്ട് ഫോണുകള്‍ ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമില്‍ പുറത്തിറക്കാന്‍ റിലയന്‍സ് ജിയോ തയ്യാറെടുക്കുന്നു. ഈ വര്‍ഷം ഡിസംബറോടെയോ അടുത്ത വര്‍ഷം ആദ്യമോ ഡാറ്റാ പാക്കുകള്‍ ഉള്‍പ്പെടുത്തിയാകും പുതിയ ഫോണുകള്‍...

കേരളത്തിൽ സ്വർണവില കൂടി; ഗ്രാമിന് 60 രൂപയുടെ വർധനവ്

തിരുവനന്തപുരം: കേരളത്തിലെ സ്വർണ വിലയിൽ ഇന്ന് വർധന രേഖപ്പെടുത്തി. ​ഗ്രാമിന് 60 രൂപയാണ് കൂടിയത്. പവന് 480 രൂപയും ഉയർന്നു. ​ഗ്രാമിന് 4,385 രൂപയാണ് ഇന്നത്തെ സ്വർണത്തിന്റെ വിൽപ്പന നിരക്ക്. പവന് 35,080...

സ്വർണവിലയിൽ ചാഞ്ചാട്ടം; പവന് 280 രൂപ കുറഞ്ഞു

കൊച്ചി: സംസ്‌ഥാനത്ത്‌ സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. പവന്റെ വില 280 രൂപ കുറഞ്ഞ് 33,320 രൂപയായി. 4,165 രൂപയാണ് ഗ്രാമിന്റെ വില. 33,600 ആയിരുന്നു കഴിഞ്ഞ ദിവസം സ്വർണം പവന്റെ വില. ആഗോള വിപണിയിൽ...

നേട്ടത്തിൽ വ്യാപാരം ആരംഭിച്ച് ഓഹരി വിപണി

മുംബൈ: ഓഹരി വിപണി നേട്ടത്തോടെ ആരംഭിച്ചു. ഇന്നലെ വിപണി ആരംഭിച്ചത് നഷ്‌ടത്തിലായിരുന്നു. എന്നാൽ ഇന്ന് രാവിലെ തന്നെ സെൻസെക്‌സ് 550 പോയിന്റ് ഉയർന്ന് 55,350ലും എൻഎസ്ഇ നിഫ്റ്റി 170 പോയിന്റ് ഉയർന്ന് 16,500ലും...
- Advertisement -