വിപണിയിൽ ഉണർവ്; സെൻസെക്‌സ് 500 പോയിന്റ് ഉയർന്നു

By Staff Reporter, Malabar News
the-indian-stock-market-is-in-upswing
Ajwa Travels

മുംബൈ: രണ്ടു ദിവസത്തെ ഇടിവിനു ശേഷം ബുധനാഴ്‌ച ഓഹരി വിപണിയിൽ കുതിപ്പ്. ബിഎസ്ഇ സെന്‍സെക്‌സ് 0.94 ശതമാനം ഉയര്‍ന്ന് 56,994.66ലും എന്‍എസ്ഇ നിഫ്റ്റി 50 സൂചിക 0.98 ശതമാനം ഉയര്‍ന്ന് 17,125ലും എത്തി. എച്ച്ഡിഎഫ്‌സി ബാങ്കും ടെക്‌നോളജി ഓഹരികളുമാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. പണപ്പെരുപ്പ ആശങ്കകള്‍ക്കിടയിലും പാദവാര്‍ഷിക ഫലങ്ങള്‍ക്കായി കാത്തിരിക്കുകയാണ് നിക്ഷേപകര്‍.

ചൊവ്വാഴ്‌ച ഓഹരി വിപണി സജീവമായിരുന്നെങ്കിലും യുക്രൈനിലെ പ്രത്യേക സൈനിക ഓപ്പറേഷന്‍ പുതിയ ഘട്ടം ആരംഭിക്കുകയാണെന്ന് റഷ്യ പറഞ്ഞതിന് ശേഷം രണ്ട് സൂചികകളും കുത്തനെ ഇടിഞ്ഞിരുന്നു. ഈ നഷ്‌ടം തിരിച്ചു പിടിക്കുകയാണ് വിപണി. നിഫ്റ്റിയുടെ മിക്ക പ്രധാന ഉപ സൂചികകളും തുടക്കത്തില്‍ ഉയര്‍ന്ന് വ്യാപാരം നടത്തുകയാണ്.

Read Also: സംസ്‌ഥാനത്ത്‌ അടുത്ത 5 ദിവസം കൂടി മഴ തുടരും; ഇടിമിന്നലിനും സാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE