Sun, Apr 28, 2024
36 C
Dubai
Home Tags MALAYALAM BUSINESS NEWS

Tag: MALAYALAM BUSINESS NEWS

ഫോബ്‌സ് അതിസമ്പന്ന പട്ടിക; മലയാളികളിൽ ഒന്നാമത് എംഎ യൂസഫലി

അബുദാബി: ആഗോള അതിസമ്പന്നരുടെ പട്ടിക പുറത്തിറക്കി ഫോബ്‌സ് മാസിക. ലൂയിസ് വിറ്റൺ ഉടമ ബെർണാഡ് അർനാൾട്ട് പട്ടികയിൽ ഒന്നാമതായി. 233 ബില്യൺ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്‌തി. ഇലോൺ മസ്‌ക് (195 ബില്യൺ ഡോളർ),...

ലുലു മാളിന്റെ ഏറ്റവും പുതിയ ഷോറൂം പാലക്കാട് തുറന്നു; അടുത്തത് കോഴിക്കോട്ട്

പാലക്കാട്: ലുലു മാളിന്റെ ഏറ്റവും പുതിയ ഷോറൂം പാലക്കാട് പ്രവർത്തനം ആരംഭിച്ചു. പാലക്കാട് ദേശീയപാതയോരത്ത് കണ്ണാടി കാഴ്‌ചപറമ്പ് ജങ്ഷനിലെ പുതിയ ഷോറൂം, ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി ഉൽഘാടനം ചെയ്‌തു. പാലക്കാട്ടെ...

ഒരാഴ്‌ചത്തെ ഇടിവിന് ശേഷം വമ്പൻ കുതിപ്പ്; ഇന്ന് 480 രൂപ കൂടി

കൊച്ചി: ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില. ഒരാഴ്‌ചത്തെ ഇടിവിന് ശേഷം സ്വർണവില കുത്തനെ ഉയർന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 480 രൂപ ഉയർന്നതോടെ വില 45,000 കടന്നു. ഒരുപവൻ...

ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില; പവന് 45,440 ആയി

കൊച്ചി: ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില. പവന് 120 രൂപ വർധിച്ചു 45,440 ആയി. ഗ്രാം വിലയിൽ 15 രൂപയുടെ വർധനവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 5680...

സ്വർണ വിലയിൽ കുതിപ്പ് തുടരുന്നു; ഇന്ന് 200 രൂപ കൂടി

കൊച്ചി: സമീപകാലത്തെ ഏറ്റവും ഉയർന്ന വിലയിൽ സ്വർണവില. ഇന്ന് 200 രൂപയാണ് കൂടിയത്. ഇന്നലെ 400 രൂപ വർധിച്ചിരുന്നു. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 44,560 രൂപയാണ്. ഒരു ഗ്രാം...

ഹുറൂൺ സമ്പന്നപട്ടിക; ആദ്യ 50ൽ മലയാളി തിളക്കം- എംഎ യൂസഫലി ഒന്നാമത്

ന്യൂഡെൽഹി: ഹുറൂൺ ഇന്ത്യയും 360 വൺ വെൽത്തും സംയുക്‌തമായി പുറത്തിറക്കിയ സമ്പന്ന പട്ടികയിൽ മലയാളി തിളക്കം. പട്ടികയിലെ ആദ്യ അമ്പത് പേരിലാണ് മലയാളികൾ ഉൾപ്പെട്ടിരിക്കുന്നത്. പട്ടികയിൽ ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്‌ടറുമായ...

സ്വര്‍ണ വില കുത്തനെ താഴോട്ട്

കൊച്ചി: സമീപകാലത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇന്ന് കേരളത്തിലെ സ്വര്‍ണ വില. ആഗോള വിപണിയുടെ ചുവടു പിടിച്ചാണ് കേരളത്തിലും വില കുറയുന്നത്. ആഗോള വിപണിയില്‍ 1848.82 ഡോളറിലാണ് ട്രോയ് ഔണ്‍സ് സ്വര്‍ണ വില....

റിപ്പോ നിരക്കിൽ മാറ്റമില്ല; 6.5 ശതമാനത്തിൽ തുടരുമെന്ന് റിസർവ് ബാങ്ക്

മുംബൈ: രാജ്യത്തെ റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് പണനയ സമിതി (എംപിസി). മൂന്നാം തവണയാണ് നിലവിലുള്ള നിരക്കായ 6.5 ശതമാനത്തിൽ കേന്ദ്രബാങ്ക് ഉറച്ചു നിൽക്കുന്നത്. രാജ്യത്തിന്റെ നിലവിലെ സാഹചര്യം മനസിലാക്കി...
- Advertisement -