Sun, Apr 28, 2024
30.1 C
Dubai
Home Tags MALAYALAM BUSINESS NEWS

Tag: MALAYALAM BUSINESS NEWS

അർബൻ ലാഡർ ഇനി റിലയൻസിന് സ്വന്തം; 96 ശതമാനം ഓഹരികൾ കൈമാറി

മുംബൈ: ഓൺലൈൻ ഫർണീച്ചർ വിൽപന വെബ്സൈറ്റായ അർബൻ ലാഡറിന്റെ 96 ശതമാനം ഓഹരികൾ സ്വന്തമാക്കിയതായി റിലയൻസ് ഇൻഡസ്ട്രീസ്. 182.12 കോടി രൂപക്കാണ് അർബൻ ലാഡറിന്റെ ഓഹരികൾ റിലയൻസ് സ്വന്തമാക്കിയത്. റിലയൻസിന് കീഴിലുള്ള റിലയൻസ്...

പുതിയ ‘ബ്രേക്ക് ത്രൂ’; ബില്‍ ഗേറ്റ്‌സും അംബാനിയും കൈ കോര്‍ക്കുന്നു

ന്യൂഡെല്‍ഹി: ആഗോള ഭീമന്‍ കമ്പനിയായ മൈക്രോസോഫ്റ്റ് സ്‌ഥാപകന്‍ ബില്‍ ഗേറ്റ്‌സിന്റെ ബ്രേക്ക് ത്രൂ എനര്‍ജി വെൻച്വഴ്‌സിൽ 50 ദശലക്ഷം ഡോളറിന്റെ നിക്ഷേപത്തിന് മുകേഷ് അംബാനിയുടെ റിലയന്‍സ് ഒരുങ്ങുന്നു. ബ്രേക്ക് ത്രൂവിന്റെ നിലവിലുള്ള ആകെ...

ആഗോള നിക്ഷേപകരെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്‌ത് പിയൂഷ് ഗോയല്‍

ന്യൂഡെല്‍ഹി: ആഗോള നിക്ഷേപകരെ ഇന്ത്യന്‍ മണ്ണിലേക്ക് സ്വാഗതം ചെയ്യുന്നതായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍. ബാങ്ക് ഓഫ് അമേരിക്ക സംഘടിപ്പിച്ച 'ഇന്ത്യ: ഡ്രൈവേഴ്‌സ് ഓഫ് ചേഞ്ച്' എന്ന സെമിനാറില്‍ വീഡിയോ...

ഇന്ത്യൻ ഓഹരിവിപണിയുടെ കുതിപ്പിന് വിരാമം

മുംബൈ: തുടർച്ചയായ ഏഴാം ദിവസവും ഇന്ത്യൻ ഓഹരിവിപണി റെക്കോർഡ് നേട്ടത്തിലേക്ക് കുതിച്ചു കയറിയെങ്കിലും പിന്നാലെ ഇടിവും രേഖപ്പെടുത്തി. ലോക വ്യാപകമായി വാക്‌സിൻ വൈകാതെ തന്നെ അവതരിക്കപ്പെടും എന്ന പ്രഖ്യാപനങ്ങൾ വിപണിയെ ഉണർത്തിയിരുന്നു. ഇന്നലെ ജോ...

ബൈഡന്റെ സ്‌ഥാനാരോഹണം; ഇന്ത്യന്‍ ഓഹരിവിപണി സര്‍വ്വകാല റെക്കോഡില്‍

മുംബൈ: വ്യാപാരം ആരംഭിച്ച് മണിക്കൂറുകള്‍ക്ക് അകം ഇന്ത്യന്‍ ഓഹരി വിപണിക്ക് വന്‍ കുതിപ്പ്. നിലവില്‍ സര്‍വ്വകാല റെക്കോഡില്‍ എത്തി നില്‍ക്കുകയാണ്. സെൻസെക്‌സ് 631 പോയിന്റ് വര്‍ധിച്ച് 42,500 മുകളിലെത്തി. നിഫ്റ്റി 186 പോയിന്റ്...

ചൈനീസ് വിരുദ്ധ വികാരം ഏല്‍ക്കാതെ ഷവോമി; വില്‍പ്പനയില്‍ ഒന്നാമത്

ന്യൂഡെല്‍ഹി: ലോകത്തിലെ പ്രധാന സ്‍മാർട്ട് ഫോണ്‍ വിപണികള്‍ മുഴുവന്‍ തിരിച്ചടി നേരിട്ടപ്പോഴും ഇന്ത്യയില്‍ ഉണ്ടായത് മികച്ച നേട്ടം. 2020 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ കഴിഞ്ഞ തവണത്തേക്കാള്‍ 17 ശതമാനം വില്‍പ്പന വര്‍ധിച്ച്...

ഓഹരി വിപണിയില്‍ റിലയന്‍സിന് ഇടിവ്; ഫോബ്സ് പട്ടികയിലും പിന്നോട്ട്

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായ മുകേഷ് അംബാനിയുടെ റിലയന്‍സിന് കോവിഡിന്റെ പ്രഹരം. ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ചയാണ് കമ്പനി നേരിട്ടത്. ഏകദേശം 6.8 ശതമാനം ഇടിവാണ് റിലയന്‍സ് ഇന്ഡസ്ട്രീസിന് നേരിടേണ്ടി...
- Advertisement -