Thu, Mar 28, 2024
25.8 C
Dubai
Home Tags MALAYALAM BUSINESS NEWS

Tag: MALAYALAM BUSINESS NEWS

റിലയന്‍സ്- ഫ്യൂച്ചര്‍ ഗ്രൂപ്പ് ഇടപാട്; അംഗീകാരം നല്‍കി സിസിഐ

മുംബൈ: ഫ്യൂച്ചര്‍ ഗ്രൂപ്പ്- റിലയന്‍സ് റീട്ടെയില്‍ ഓഹരി ഇടപാടിന് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) അംഗീകാരം നല്‍കി. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് കിഷോര്‍ ബിയാനിയുടെ ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ...

‘ആമസോണ്‍ ഈസ്‌റ്റ് ഇന്ത്യാ കമ്പനിയെപ്പോലെ പെരുമാറുന്നു’; ഫ്യൂച്ചര്‍ ഗ്രൂപ്പ്

ഡെല്‍ഹി: ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റിലയന്‍സ് റീട്ടെയിലുമായുള്ള ബിസിനസ്സ് ഇടപാട് തകര്‍ക്കാന്‍ ആമസോണിനെ അനുവദിക്കരുതെന്ന് ഫ്യൂച്ചര്‍ റീട്ടെയില്‍ ലിമിറ്റഡ് ഡെല്‍ഹി ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. ആമസോണിന്റെ പരാതിയില്‍ സിങ്കപ്പൂര്‍ അര്‍ബിട്രേഷന്‍ ഫ്യൂച്ചര്‍- റിലയന്‍സ് ഇടപാട് സ്‌റ്റേ...

സംസ്‌ഥാനത്ത് തുടർച്ചയായ പത്താം ദിവസവും സ്വർണവില കുറഞ്ഞു

കൊച്ചി: പത്ത് ദിവസത്തിനിടെ സംസ്‌ഥാനത്തെ സ്വർണവില പവന് 1,280 രൂപ കുറഞ്ഞു. കോവിഡ് പ്രതിസന്ധി വിപണിയെ ബാധിച്ചതോടെ സ്വർണത്തിന് മുൻ വർഷങ്ങളിലേത് പോലെ ആവശ്യക്കാർ ഇല്ലാതായി. കോവിഡ് നിയന്ത്രണങ്ങൾ കർശനമായതോടെ വിവാഹം, അനുബന്ധ ചടങ്ങുകൾ...

സാമ്പത്തിക പ്രതിസന്ധി; എയര്‍ ഏഷ്യ ഇന്ത്യ വിടാനൊരുങ്ങുന്നു

മുംബൈ: മലേഷ്യയിലെ ബജറ്റ് എയര്‍ലൈനായ എയര്‍ ഏഷ്യ കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ഇന്ത്യ വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബെംഗളൂരു ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന 'എയര്‍ ഏഷ്യ ഇന്ത്യ'യുടെ നിക്ഷേപങ്ങളില്‍ പുനഃരാലോചന നടത്തുമെന്ന സൂചനകളാണ് എയര്‍...

ഇന്ത്യൻ ഓഹരിവിപണി പുതിയ ഉയരത്തിൽ; ക്രൂഡ് ഓയിൽ വില കൂടിയേക്കും

മുംബൈ: ഇന്ത്യൻ ഓഹരിവിപണിക്ക് റെക്കോർഡ് നേട്ടം. ആഭ്യന്തര ബെഞ്ച്മാർക്ക് സൂചികകളായ സെൻസെക്‌സും നിഫ്റ്റിയും 0.7 ശതമാനം അധിക നേട്ടമാണ് ഇന്ന് ഉണ്ടാക്കിയത്. ബിഎസ്ഇ സെൻസെക്‌സ് 315 പോയിന്റ് ഉയർന്ന് 43,953 എന്ന നിലയിലെത്തി....

ആർബിഐ ഇന്നൊവേഷൻ ഹബ് ചെയർപേഴ്‌സണായി ക്രിസ് ഗോപാലകൃഷ്‌ണനെ നിയമിച്ചു

മുംബൈ: റിസർവ് ബാങ്കിന്റെ ഇന്നൊവേഷൻ ഹബ്ബിന്റെ ആദ്യ ചെയർപേഴ്‌സണായി ഇൻഫോസിസ് സഹസ്‌ഥാപകനായ ക്രിസ് ഗോപാലകൃഷ്‌ണനെ നിയമിച്ചു. നിയമനം ആർബിഐ തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്. ആഗസ്‌റ്റിലാണ് പുതിയ ഇന്നൊവേഷൻ ഹബ് (RBIH) എന്ന ആശയം റിസർവ്...

മാരുതി സുസുക്കിയുടെ ഓൺലൈൻ വഴിയുള്ള വിൽപ്പന കുതിക്കുന്നു

ന്യൂഡെൽഹി: രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യയുടെ ഓൺലൈൻ വഴിയുള്ള വാഹന വിൽപ്പന കുതിക്കുന്നു. രണ്ട് ലക്ഷത്തോളം യൂണിറ്റുകളാണ് കഴിഞ്ഞ രണ്ട് വർഷത്തിന് ഇടയിൽ ഓൺലൈൻ മുഖേന വിറ്റഴിച്ചതെന്ന്...

അർബൻ ലാഡർ ഇനി റിലയൻസിന് സ്വന്തം; 96 ശതമാനം ഓഹരികൾ കൈമാറി

മുംബൈ: ഓൺലൈൻ ഫർണീച്ചർ വിൽപന വെബ്സൈറ്റായ അർബൻ ലാഡറിന്റെ 96 ശതമാനം ഓഹരികൾ സ്വന്തമാക്കിയതായി റിലയൻസ് ഇൻഡസ്ട്രീസ്. 182.12 കോടി രൂപക്കാണ് അർബൻ ലാഡറിന്റെ ഓഹരികൾ റിലയൻസ് സ്വന്തമാക്കിയത്. റിലയൻസിന് കീഴിലുള്ള റിലയൻസ്...
- Advertisement -