സ്വർണവിലയിൽ നേരിയ കുറവ്; പവന് 36,720 രൂപ

By Trainee Reporter, Malabar News
Ajwa Travels

കൊച്ചി: സംസ്‌ഥാനത്ത്‌ സ്വർണവിലയിൽ വീണ്ടും കുറവ്. ഇന്ന് പവന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണവില 36,720 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 4,590 രൂപയുമാണ് വില. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില വർധിച്ചിരുന്നു. 3 ദിവസം കൊണ്ട് 1,000 രൂപയോളമാണ് വർധിച്ചത്. വെള്ളിയാഴ്‌ച പവന് 36,880 രൂപയായിരുന്നു വില.

കഴിഞ്ഞ ആഴ്‌ചയിൽ സ്വർണവിലയിൽ കനത്ത ഇടിവ് നേരിട്ടിരുന്നു. കോവിഡ് വാക്‌സിൻ വികസിപ്പിക്കുന്നതിലെ പുരോഗതിയെ തുടർന്നാണ് സ്വർണവില കുറഞ്ഞത്. പിന്നീട് ഡോളറിന്റെ തളർച്ച മൂലം സ്വർണവില വർധിച്ചിരുന്നു. ഇതിന് ശേഷമാണ് ഇന്ന് വീണ്ടും സ്വർണവില കുറഞ്ഞത്.

Read also: ആന്റിജൻ ടെസ്‌റ്റിന് ഉയർന്ന നിരക്ക് ഈടാക്കുന്നു; സ്വകാര്യ ആശുപത്രികളിൽ മിന്നൽ പരിശോധന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE