അവധിക്കാല വില്‍പനയില്‍ റെക്കോര്‍ഡിട്ട് ആമസോണ്‍

By News Desk, Malabar News
MalabarNews_amazon
Ajwa Travels

വില്‍പനയില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 60 ശതമാനത്തിലധികം വര്‍ധനയുമായി ആമസോണ്‍. കമ്പനിയുടെ ഏറ്റവും വലിയ ഹോളിഡേ ഷോപ്പിങ് സീസണിന് ഈ വര്‍ഷം സാക്ഷ്യം വഹിച്ചതായി ആമസോണ്‍ വെളിപ്പെടുത്തി. ബ്‌ളാക്ക് ഫ്രൈഡേ മുതല്‍ സൈബര്‍ മണ്‍ഡേ വരെയുള്ള ലോകവ്യാപക വില്‍പനയില്‍ 4.8 ബില്യണ്‍ ഡോളര്‍ (ഏകദേശം 35383.58 കോടി രൂപ) കവിഞ്ഞുവെന്ന് കമ്പനി അറിയിച്ചു.

ലോകമെമ്പാടുമുള്ള 71,000ത്തിലധികം ചെറുകിട, ഇടത്തരം ബിസിനസുകള്‍ക്ക് ഈ അവധിക്കാലത്ത് ഇന്നേവരെയുള്ള വില്‍പനയില്‍ ഒരു ലക്ഷം ഡോളര്‍ വരുമാനം നേടാനും കഴിഞ്ഞു. ആമസോണ്‍ വഴിയുള്ള സ്വതന്ത്ര ബിസിനസുകളിലൂടെ ലോകമെമ്പാടും 2.2 ദശലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്‌ടിച്ചതായി കമ്പനി അറിയിച്ചു. അമേരിക്കന്‍ ചെറുകിട- ഇടത്തര വ്യവസായങ്ങള്‍ (എസ്എംബികള്‍) ഈ അവധിക്കാലത്ത് മിനിറ്റില്‍ ശരാശരി 9,500 ഉല്‍പന്നങ്ങളാണ് വിറ്റിരുന്നത്.

Entertainment News: കേന്ദ്ര കഥാപാത്രങ്ങളായി ഇന്ദ്രജിത്തും അനുസിത്താരയും; ‘അനുരാധ ക്രൈം നമ്പര്‍ 59/2019’ ചിത്രീകരണം ആരംഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE