Fri, Jan 23, 2026
18 C
Dubai

സ്വർണവില സർവകാല റെക്കോർഡിൽ; ഇന്ന് 840 രൂപ കൂടി 66,000 കടന്നു

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് സ്വർണവില സർവകാല റെക്കോർഡിൽ. ഒറ്റദിവസം കൊണ്ട് വമ്പൻ കുതിപ്പാണ് സ്വർണവിലയിൽ ഉണ്ടായത്. പവന് ഇന്ന് 840 രൂപയാണ് വർധിച്ചത്. ഇതോടെ വീണ്ടും വില 66,000 കടന്നു. ഇന്ന് ഒരു...

കാർ വിലയിൽ വർധനവ് പ്രഖ്യാപിച്ച് ബിഎംഡബ്ള്യൂ; ഏപ്രിൽ മുതൽ പ്രാബല്യത്തിൽ

ന്യൂഡെൽഹി: ഇന്ത്യൻ കമ്പനികൾക്ക് പിന്നാലെ കാർ വിലയിൽ വർധനവ് പ്രഖ്യാപിച്ച് ബിഎംഡബ്ള്യൂ. പുതിയ സാമ്പത്തിക വർഷത്തിൽ ബിഎംഡബ്ള്യൂ കാറുകൾക്ക് 3% വരെ വില വർധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രിൽ ഒന്നിന് പുതിയ വില നിലവിൽ...

എന്റെ പൊന്നേ… ഇതെങ്ങോട്ടാ! സ്വർണവിലയിൽ റെക്കോർഡ് വർധനവ്

കേരളത്തിൽ സ്വർണവിലയിൽ റെക്കോർഡ് വർധനവ്. 110 രൂപയാണ് ഇന്ന് ഗ്രാമിന് ഒറ്റയടിക്ക് കൂടിയത്. പവന് 880 രൂപയും. ഏറെക്കാലത്തിന് ശേഷമാണ് ഒറ്റദിവസം വില ഇത്ര കൂടുന്നത്. ഗ്രാമിന് 8,230 രൂപയും പവന് 65,840...

കേരളത്തിൽ സ്വർണവില റിവേഴ്‌സ് ഗിയറിൽ; ഇന്ന് പവന് 240 രൂപ കുറഞ്ഞു

കേരളത്തിൽ സ്വർണവില റിവേഴ്‌സ് ഗിയറിൽ. ഇന്ന് പവന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് കുറഞ്ഞത്. ഒരുപവൻ സ്വർണത്തിന് 63,920 രൂപയും ഗ്രാമിന് 7990 രൂപയുമാണ് ഇന്നത്തെ വില. കേരളത്തിൽ വെള്ളി വിലയിലും...

നിക്ഷേപകർ ഇനി ചുവപ്പുനാടയിൽ കുരുങ്ങില്ല, ഉറപ്പുമായി മുഖ്യമന്ത്രി; ഇൻവെസ്‌റ്റ് കേരള ഉച്ചകോടിക്ക് തുടക്കം

കൊച്ചി: കേരളത്തിലെത്തുന്ന നിക്ഷേപകർ ചുവപ്പുനാട കുരുക്കിനെ കുറിച്ച് ഇനി ആശങ്കപ്പെടേണ്ടതില്ലെന്നും, വ്യവസായങ്ങൾക്കായി അടിസ്‌ഥാന സൗകര്യ വികസനത്തിന് സർക്കാർ വലിയ പ്രാധാന്യം നൽകുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്‌ഥാന സർക്കാർ കൊച്ചി ലുലു ബോൾഗാട്ടി ഇന്റർനാഷണൽ...

കേരളത്തിൽ സ്വർണവില സർവകാല റെക്കോർഡിൽ; 280 രൂപ കൂടി

കേരളത്തിൽ സ്വർണവില സർവകാല റെക്കോർഡിൽ. ഗ്രാമിന് 35 രൂപ ഉയർന്ന് വില 8070 രൂപയായി. 280 രൂപ കൂടി 64,560 രൂപയാണ് പവൻ വില. ഈ മാസം 11ന് രേഖപ്പെടുത്തിയ പവന് 64,480...

കുതിപ്പ് തുടരുന്നു, പണിക്കൂലിയടക്കം കേരളത്തിലെ സ്വർണവില കേട്ടാൽ ഞെട്ടും!

കൊച്ചി: പ്രണയ ദിനത്തിലും സ്വർണവില കുതിപ്പ് തുടരുന്നു. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്‌തിയായ യുഎസിൽ പണപ്പെരുപ്പം പിന്നെയും പരിധിവിട്ട് കയറുകയും പലിശഭാരം കൂടാനുള്ള വഴിയൊരുങ്ങുകയും ചെയ്‌തിട്ടും കുറയുന്നതിന് പകരം കൂടുകയാണ് സ്വർണവില. ഔൺസിന്...

റിസർവ് ബാങ്ക് പലിശനിരക്ക് 0.25% വെട്ടിക്കുറച്ചു; ഇഎംഐ കുറയും, വൻ ആശ്വാസം

ന്യൂഡെൽഹി: റിസർവ് ബാങ്ക് അടിസ്‌ഥാന പലിശനിരക്ക് 0.25% വെട്ടിക്കുറച്ചു. ഇതോടെ റിപ്പോ നിരക്ക് ദശാബ്‌ദത്തിലെ തന്നെ ഉയരമായ 6.50 ശതമാനത്തിൽ നിന്ന് 6.25 ശതമാനമായി. ബാങ്കുകൾ വിതരണം ചെയ്യുന്ന ഭവന, വാഹന, വിദ്യാഭ്യാസ,...
- Advertisement -