Sat, Jan 24, 2026
18 C
Dubai

ഡയാലിസിസ് രോഗികൾ മരിച്ച സംഭവം; ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ കേസ്

ആലപ്പുഴ: ഡയാലിസിസ് ചെയ്‌തതിലെ വീഴ്‌ച കാരണം രണ്ടുപേർ മരിച്ച സംഭവത്തിൽ ഹരിപ്പാട് ഗവ. താലൂക്ക് ആശുപത്രിക്കെതിരെ കേസെടുത്ത് പോലീസ്. ചികിൽസാ പിഴവിനാണ് ആശുപത്രി അധികൃതർക്കെതിരെ കേസെടുത്തിരിക്കുന്നത്. ബിഎൻഎസ് 125, 106 (1) എന്നീ...

തൊണ്ടിമുതൽ തിരിമറി കേസ്; ആന്റണി രാജുവിനെതിരെ നടപടിയെടുക്കാൻ ബാർ കൗൺസിൽ

കൊച്ചി: തൊണ്ടിമുതൽ തിരിമറി നടത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട മുൻ ഗതാഗത മന്ത്രിയും നിലവിൽ എംഎൽഎയുമായ ആന്റണി രാജുവിനെതിരെ നടപടിയെടുക്കാൻ ബാർ കൗൺസിൽ. ആന്റണി രാജുവിനെതിരെ സ്വമേധയാ കേസെടുക്കാനുള്ള തീരുമാനത്തിലാണ് ബാർ കൗൺസിൽ. അഭിഭാഷക...

മോസ്‌കോയിൽ യുക്രൈൻ ഡ്രോൺ ആക്രമണം; മൂന്ന് വിമാനത്താവളങ്ങൾ അടച്ചിട്ടു

മോസ്‌കോ: റഷ്യയുടെ തലസ്‌ഥാനമായ മോസ്‌കോയിലേക്ക് യുക്രൈൻ നടത്തിയ തുടർച്ചയായ ഡ്രോൺ വിക്ഷേപണത്തിന് പിന്നാലെ മോസ്‌കോയിലെ നാല് വിമാനത്താവളങ്ങളിൽ മൂന്നും അടച്ചിട്ടു. വ്‌നുക്കോവോ, ഡൊമോഡെഡോവോ, ഷുകോവ്‌സ്‌കി എന്നീ വിമാനത്താവളങ്ങളാണ് അടച്ചുപൂട്ടിയത്. എന്നാൽ, ഒരു മണിക്കൂറിന് ശേഷം...

‘വെനസ്വേലയിലെ സാഹചര്യം കടുത്ത ആശങ്ക’; ക്ഷേമത്തിനും സുരക്ഷയ്‌ക്കും പിന്തുണയുമായി ഇന്ത്യ

കാരക്കസ്: വെനസ്വേലയിലെ അപ്രതീക്ഷിതമായ യുഎസ് സൈനിക നീക്കത്തിൽ ശക്‌തമായ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. വെനസ്വേലയിലെ സാഹചര്യം കടുത്ത ആശങ്ക സൃഷ്‌ടിക്കുന്നുവെന്നും മേഖലയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യം ഇന്ത്യ നിരീക്ഷിച്ച് വരികയാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി. വെനസ്വേലൻ...

പുനർജനി പദ്ധതി; വിഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസ് ശുപാർശ

തിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേടിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസ് ശുപാർശ. പുനർജനി പദ്ധതിയുടെ പേരിൽ വിദേശത്ത് നിന്ന് പണം പിരിച്ചതിലെ ക്രമക്കേട് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള...

മഡുറോയെ ന്യൂയോർക്കിലെത്തിച്ചു; മയക്കുമരുന്ന് കടത്ത് കുറ്റം ചുമത്തി, ചോദ്യം ചെയ്യും

വാഷിങ്ടൻ: വെനസ്വേലയിൽ ബോംബാക്രമണം നടത്തിയതിന് പിന്നാലെ, യുഎസ് കസ്‌റ്റഡിയിലെടുത്ത പ്രസിഡണ്ട് നിക്കോളാസ് മഡുറോയെയും ഭാര്യ സിലഫ്‌ളോർസിനെയും ന്യൂയോർക്കിലെത്തിച്ചു. മയക്കുമരുന്ന് കടത്ത് (നാർക്കോ-ടെററിസം), ടൺ കണക്കിന് കൊക്കെയ്‌ൻ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യൽ, നിയമവിരുദ്ധമായ ആയുധങ്ങൾ...

കേരളത്തിനും വന്ദേഭാരത് സ്ളീപ്പർ ട്രെയിൻ; മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗത

ന്യൂഡെൽഹി: കേരളത്തിനും വന്ദേഭാരത് സ്ളീപ്പർ ട്രെയിൻ അനുവദിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്. ആദ്യ വന്ദേഭാരത് സ്ളീപ്പർ ട്രെയിനിന്റെ സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. അസമിലെ ഗുവാഹത്തിക്കും ബംഗാളിലെ ഹൗറയ്‌ക്കും (കൊൽക്കത്ത)...

തൊണ്ടിമുതൽ തിരിമറി കേസ്; ആന്റണി രാജുവിന് തടവുശിക്ഷ, എംഎൽഎ പദവി നഷ്‌ടമാകും

തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി നടത്തിയ കേസിൽ മുൻ ഗതാഗത മന്ത്രിയും നിലവിൽ എംഎൽഎയുമായ ആന്റണി രാജുവിനും കോടതി മുൻ ജീവനക്കാരനായ ജോസിനും മൂന്നുവർഷം തടവുശിക്ഷ. 10,000 രൂപ പിഴയും അടക്കണം. നെടുമങ്ങാട് ജുഡീഷ്യൽ...
- Advertisement -