Sat, Oct 18, 2025
31 C
Dubai

മഹാമാരിയെ പിടിച്ചുകെട്ടാൻ ‘വാക്‌സിനേഷൻ’; എന്താണ് യാഥാർഥ്യം ? അറിയേണ്ടതെല്ലാം

ആധുനിക മനുഷ്യ സമൂഹം നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായ കോവിഡ് മഹാമാരിയെ പിടിച്ചു കെട്ടാനുള്ള വാക്‌സിനേഷൻ പ്രവർത്തനത്തിന്റെ ആദ്യഘട്ടം ഇന്ന് ആരംഭിച്ചിരിക്കുകയാണ്. ശാസ്‌ത്രലോകം മനുഷ്യരാശിയുടെ നൻമക്കായി മുന്നോട്ടുവെക്കുന്ന വാക്‌സിനേഷൻ എത്രത്തോളം നിർണായകമാണെന്ന് അറിയാൻ...

അറിയാം പനികൂര്‍ക്ക ഇലയുടെ ഔഷധ ഗുണങ്ങൾ

നമ്മുടെ വീട്ടുമുറ്റങ്ങളിൽ ഒരുകാലത്ത് നിറഞ്ഞുനിന്നിരുന്ന സസ്യമായിരുന്നു പനികൂര്‍ക്ക. ഔഷധ ഗുണങ്ങളുടെ കലവറയായ ഈ സസ്യം കുട്ടികൾക്ക് എല്ലാ രോഗത്തിനുമുള്ള ഒരു ഒറ്റമൂലിയായിരുന്നു. ഇതിന്റെ ഇലയും തണ്ടുമെല്ലാം ഔഷധയോഗ്യ ഭാഗങ്ങളാണ്. പനിക്കും ജലദോഷത്തിനും കഫക്കെട്ടിനും ചുമയ്‌ക്കും...

കാന്തപുരത്തിന്റെ പേരില്‍ വ്യാജവാര്‍ത്ത; ഫേസ്ബുക് ‘ഫാൾസ് ടാഗ്’ ലഭിച്ച ആദ്യ മലയാളം മാദ്ധ്യമമായി മീഡിയ...

കോഴിക്കോട്: ഫേസ്ബുക് 'ഫാൾസ് ഇൻഫർമേഷൻ ടാഗ്' ലഭിച്ച ആദ്യ മലയാളം മാദ്ധ്യമമായി 'ജമാഅത്തെ ഇസ്‌ലാമിക്ക്' കീഴിലുള്ള മീഡിയ വൺ മാറി. മലയാള മാദ്ധ്യമ രംഗത്ത് നിന്നുള്ള ഒരു പ്രസിദ്ധീകരണത്തിന്റെ ഫേസ്ബുക് പേജിൽ ആദ്യമായാണ്...

ഗ്യാസ് സിലിണ്ടര്‍ ദുരന്തങ്ങള്‍ ഒഴിവാക്കാന്‍

Prevent Gas Cylinder Disasters - Malayalam: 1826ല്‍ ഇംഗ്‌ളണ്ടുകാരനായ ജെയിംസ് ഷാര്‍പ് കണ്ടുപിടുത്ത അവകാശം തന്റെ പേരില്‍ സ്വന്തമാക്കിയ ഗ്യാസ് സ്‌റ്റൗ എന്ന ഉപകരണം വിപ്‌ളവകരമായ പാചകമാറ്റമാണ് ലോകത്ത് നടത്തിയത്. കണ്ടുപിടുത്തം കഴിഞ്ഞെങ്കിലും...

എന്താണ് സ്‌കീസോഫ്രീനിയ; ചിന്തയേയും പെരുമാറ്റത്തേയും ബാധിക്കുന്ന മാനസിക ദൗർബല്യം

ലോകം ദീർഘകാലത്തേക്ക് നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്‌നങ്ങളിൽ ഒന്നായി മാനസികരോഗം മാറിയിട്ടുണ്ടെന്നും ആഗോളതലത്തിൽ എട്ടുപേരിൽ ഒരാൾ മാനസിക പ്രശ്‌നം അനുഭവിക്കുന്നണ്ടെന്നും ലോകാരോഗ്യ സംഘടന കണക്കുകളുടെയും ഗവേഷണത്തിന്റെയും അടിസ്‌ഥാനത്തിൽ വ്യക്‌തമാക്കിയത്‌ ഈ കഴിഞ്ഞ മാസങ്ങളിലാണ്. ഇതിൽ...

യാമി സോന; മലയാള സിനിമയ്‌ക്ക് ഒരു പുത്തൻ നായിക കൂടി

റാഫിയുടെ സംവിധാനത്തിൽ 2017ൽ പുറത്തിറങ്ങിയ 'റോൾ മോഡൽസ്' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ഉദയം ചെയ്‌ത അഭിനേത്രിയാണ് യാമി സോന. ഇന്നിതാ 'ഉടുമ്പ്', 'സ്‌പ്രിംഗ്' തുടങ്ങിയ ചിത്രങ്ങളിലെ നായികാ കഥാപാത്രങ്ങളിലേക്ക് യാമിയിലെ അഭിനേത്രി...

രഞ്‌ജിനി ജോസിന്റെ ഹൃദയഹാരിയായ ഗാനമെത്തി; കേട്ടിരുന്നു പോകുമെന്ന് സോഷ്യൽമീഡിയ

ഹൃദയത്തെ സ്‌പർശിക്കുന്ന ആര്‍ദ്രഗാനവുമായി രഞ്‌ജിനി ജോസ്. സംവിധായകന്‍ ഹരിദാസ് ഒരുക്കുന്ന പെര്‍ഫ്യൂം എന്ന പുതിയ ചിത്രത്തിന് വേണ്ടി ആലപിച്ച ഈ ഗാനം ചുരുങ്ങിയ സമയംകൊണ്ട് തന്നെ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായിതുടങ്ങി. എല്ലാ പ്രായത്തിലുമുള്ളവരെ...

ഇന്ന് ദേശീയ ബാലികാ ദിനം; പെണ്‍കുട്ടികള്‍ക്കായി കേന്ദ്ര സര്‍ക്കാരിന്റെ പത്ത് പദ്ധതികള്‍

‌പെണ്‍കുട്ടികള്‍ നേരിടുന്ന ലിംഗ വിവേചനങ്ങൾക്കെതിരെ പോരാടാനും അവരുടെ അവകാശങ്ങളെ സംരക്ഷിക്കാനും ഓര്‍മപ്പെടുത്തി ഇന്ന് ദേശീയ ബാലികാ ദിനം. പെണ്‍ഭ്രൂണഹത്യകളും ബാലാപീഡനങ്ങളും ഒട്ടും കുറവില്ലാത്ത ഒരു രാജ്യത്ത് ബാലിക സംരക്ഷണം നമ്മുടെ കര്‍ത്തവ്യവും ചുമതലയും...
- Advertisement -